കങ്കണയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകി ഫിലിംഫെയർ, ഫിലിംഫെയറിനെതിരെ കേസ് നൽകി കങ്കണ, താരത്തിന് എന്താ വട്ടുണ്ടോ എന്ന് പ്രേക്ഷകർ !
ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാൾ ആണ് താരം. മികച്ച നടിക്കുള്ള അവാർഡ് നൽകുവാൻ വേണ്ടി ഫിലിം ഫെയർ കങ്കണയെ ക്ഷണിച്ചു. എന്നാൽ ഫിലിം ഫെയറിനെതിരെ [more…]
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 105.97 കോടി രൂപ അറ്റാദായം
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 105.97 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 15.85 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 768.56 ശതമാനം വർധനയുമായി മികച്ച മുന്നേറ്റമാണ് കൈവരിച്ചത്. പ്രവര്‍ത്തന ലാഭം [more…]
‘ലാൽ സിംഗ് ഛദ്ദ’യുടെ ബഹിഷ്കരണത്തിന് പിന്നിലെ സൂത്രധാരൻ ആമിർ ഖാൻ തന്നെയെന്ന് കങ്കണ
ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. ഒടുവിൽ പുറത്തിറങ്ങിയ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ പരാജയപ്പെട്ടതിനെ തുടർന്ന്, നാല് വർഷത്തിന് ശേഷമാണ് താരത്തിന്റേതായി [more…]
നയൻസ് ആരാധകർ കാത്തിരുന്ന വിവാഹ വീഡിയോ പ്രമോ പുറത്ത് വിട്ടു, വീഡിയോ കാണാം
സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നയൻതാര -വിഘ്‌നേഷ് ശിവൻ വിവാഹ വിഡിയോയ്ക്കായി.ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പ്രൊമൊ [more…]
സംസ്ഥാനത്ത് നാളെ ഈ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (6-8-22) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ [more…]
മൂന്നാം വാരത്തിലും പ്രേക്ഷക പിന്തുണ നേടി സൂപ്പർ വിജയമായി മഹാവീര്യർ
നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ, മൂന്നാം വാരത്തിലേക്കു കടക്കുമ്പോഴും ഹൗസ്ഫുൾ ഷോകൾ നേടി വലിയ വിജയമാണ് കരസ്ഥമാക്കുന്നത്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷക [more…]
ജവാനില്‍ ഷാരൂഖ് ഖാന്റെ വില്ലന്‍ വിജയ് സേതുപതി !
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ വില്ലനാകുക വിജയ് സേതുപതി തന്നെയെന്ന് റിപ്പോര്‍ട്ട്. സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്രം [more…]
ബുമ്രയും ഭുവിയും ഓപ്പൺ ചെയ്യട്ടെ, ഇനി അതും കൂടി അല്ലേ പരീക്ഷിക്കാൻ ഒള്ളു; ടീം മാനേജ്‌മന്റ് നേരിടാൻ പോകുന്ന പ്രശനത്തെക്കുറിച്ച് ആകാശ് ചോപ്ര
ടീം ഇന്ത്യ നേരിടുന്ന ആശയക്കുഴപ്പത്തിന് കാരണം ഓപ്പണിംഗ് ബാറ്റിംഗിൽ ആരെ ഇറക്കുമെന്ന് ഓർത്തിട്ടാണെന്ന് പറയുകയാണ് ആകാശ് ചോപ്ര. വരാനിരിക്കുന്ന ഏഷ്യാ കപ്പ് അതിനെല്ലാം ഉത്തരം നൽകുമെന്നും ചോപ്ര കണക്കുകൂട്ടുന്നു. ഏഷ്യാ കപ്പ് 2022 ഓഗസ്റ്റ് [more…]
നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു
നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഗണപതി, [more…]
ഏഷ്യനെറ്റ് ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു
ഏഷ്യനെറ്റ് ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു. 700 എപ്പിസോഡുകളിലെത്തിയ പരിപാടിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്ററായ സിന്ധു സൂര്യകുമാറാണ്. ഇതിലുമേറെ എപ്പിസോഡുകൾ പിന്നിട്ട [more…]