ബാല താരമായിട്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ശാലിൻ സോയ. മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയ രംഗത്ത് എത്തുന്നത്. ഒരുപാട് ടെലിവിഷൻ പരമ്പരയി ബാല താരമായി ശാലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. മിഴിതുറക്കുമ്പോൾ എന്ന സിരിയലിൽ കൂടി പ്രേക്ഷകരുടെ മനസിൽ കയറാനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടെലിവിഷൻ സീരിയൽ രംഗത്ത് തിളങ്ങിയതോട് കൂടി താരം പെട്ടന്ന് തന്നെ മിനിസ്ക്രീനിലും അരങ്ങേറ്റം കുറിച്ചിരുന്നു.
അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചത് ഒമർ ലുലു സംവിധാനം ചെയ്ത ധമാകയിലാണ്. അഭിനയത്രി ആവുന്നതിന് മുൻപ് താരം അമൃത ടീവിയിൽ അവതാരിക ആയിരന്നു അതിന് ശേഷമാണ് താരം അഭിനയ രംഗത്ത് എത്തിയത്. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശാലിൻ.
തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. ക്യൂട്ട് ലുക്കിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.