Estimated read time 0 min read
BUSINESS

സൗത്ത് ഇന്ത്യൻ ബാങ്കിന് മികച്ച മുന്നേറ്റം; 272 കോടി രൂപ അറ്റാദായം

കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. 3906 ശതമാനം വാര്‍ഷിക വര്‍ധനയോടെ 272.04 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ അനുപാതം മെച്ചപ്പെട്ട് 33.21 ശതമാനത്തിലെത്തി. വായ്പാ വിതരണത്തില്‍ 4.04 ശതമാനം വളര്‍ച്ച കൈവരിച്ചു. 61,816 കോടി രൂപയാണിത്. കാര്‍ഷിക വായ്പകള്‍ 14.46 ശതമാനവും സ്വര്‍ണ വായ്പകള്‍ 19.64 ശതമാനവും വര്‍ധിച്ചു. വാഹന വായ്പകളില്‍ 29.76 ശതമാനമാണ് വര്‍ധന. മൂലധന പര്യാപ്തതാ അനുപാതം 15.86 ശതമാനമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 6.97 ശതമാനത്തില്‍ നിന്നും 5.90 ശതമാനമാക്കി കുറച്ച് നില മെച്ചപ്പെടുത്തി. അറ്റ [more…]

Estimated read time 1 min read
CINEMA Headlines KERALAM

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഹിറ്റ് ചിത്രം ; സേതുവിൻ്റെയും സുലുവിൻ്റെയും 29 വർഷങ്ങൾ!

ENTERTAINMENT DESK മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിൻറെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വൻ വിജയമായിരുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച [more…]

Estimated read time 0 min read
BUSINESS

500 ഇവി വാടകയ്ക്ക് നല്‍കാന്‍ ക്വിക്ക് ലീസ് ബ്ലൂ സ്മാര്‍ട്ടുമായി കൈകോര്‍ക്കുന്നു

കൊച്ചി:മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ  വാഹന വാടക, സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് വിഭാഗമായ ക്വിക്ക് ലീസ് രാജ്യത്തെ ഏറ്റവും വലുതും ആദ്യത്തേയുമായ  ഇലക്ട്രിക് റൈഡ് ഹെയ്ലിംഗ്  സര്‍വീസ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റിയുമായി പങ്കാളിത്തം [more…]

Estimated read time 1 min read
CINEMA KERALAM LIFE STYLE

നടി ശോഭനക്ക് ഇന്ന് പിറന്നാള്‍; ആശംസകളുമായി ആരാധകര്‍

മലയാളത്തിന്റെ നടനശോഭയ്‌ക്ക് ഇന്ന് പിറന്നാള്‍. 52ന്റെ നിറവിലും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജനമനസിലെ നിറസാന്നിദ്ധ്യമാണ് നടി ശോഭന. പിറന്നാള്‍ ദിനത്തില്‍ ലളിത-പത്മിനി-രാഗിണിമാര്‍ക്കായി ആദരമര്‍പ്പിച്ച് തിരുവനന്തപുരത്ത് പ്രത്യേക കലാവിരുന്നും ശോഭന നടത്തുന്നുണ്ട്. 1970 മാര്‍ച്ച് [more…]

Estimated read time 0 min read
KERALAM SUCCESS TRACK

ബാർക്ക് റേറ്റിംഗ് വീണ്ടും; മേധാവിത്വം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം: 17 മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന ബാ‌ർക്ക് റേറ്റിംഗിൽ   മലയാളം വാർത്താ ചാനലുകളിൽ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്  തന്നെ.  എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കള്‍ക്കിടയിലും  ഏഷ്യാനെറ്റ് ന്യൂസ് [more…]

Estimated read time 1 min read
KIDS CORNER LIFE STYLE

സീ കേരളം ഡാൻസ് കേരള ഡാൻസ് സീസൺ-2 മെഗാ ലൈവ് ഓഡിഷന്‍ നാല് നഗരങ്ങളിലേക്ക് കൂടി

കൊച്ചി:  കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കാനായി സീ കേരളം അവതരിപ്പിക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2  ലൈവ് ഓഡിഷൻ പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം  കൂടുതൽ ജില്ലകളിലേക്ക്.  തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി [more…]

Estimated read time 1 min read
BUSINESS

ഇലക്ട്രോണിക് കീ മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ച് ഗോദ്റെജ്

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്നിര കമ്പനിയായ ഗോദ്റെജ് & ബോയ്സിന് കീഴിലുള്ള ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്സ്, അതിനൂതന സാങ്കേതിക ഉത്പന്നമായ ഇലക്ട്രോണിക് കീ മാനേജ്മെന്റ് സിസ്റ്റം (കെഎംഎസ്) അവതരിപ്പിച്ചു. ആളുകള്ക്ക് പരമ്പരാഗത യന്ത്രനിര്മിത താക്കോലുകളിലേക്കുള്ള [more…]

Estimated read time 1 min read
CINEMA Headlines LIFE STYLE

ക്യൂട്ട് ലുക്കിൽ ശിവാനി നാരായണൻ, ചിത്രങ്ങൾ കാണാം

തമിഴകത്തിൻ്റെ പ്രിയ്യപ്പെട്ട താരമാണ് ശിവാനി നാരായണൻ. മോഡലിംഗ് രംഗത്ത് നിന്നെത്തി തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശിവാനി ശ്രദ്ധിക്കപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യൺ അടുത്ത് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. https://www.instagram.com/p/Cc2NVcBvYGY/?hl=en അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന [more…]

Estimated read time 1 min read
LIFE STYLE

ഉടമ മരിച്ചതോടെ വിഷാദത്തിലായി, തത്ത വായ തുറന്നാൽ ചീത്തവിളി മാത്രമെന്നും പുതിയ ഉടമ

ഉടമയുടെ മരണശേഷം വിഷാദത്തിലായ അവസ്ഥയിലാണ് തന്റെ ‘തത്ത ‘ എന്ന് പുതിയ ഉടമ. ആഫ്രിക്കൻ ഗ്രേ വിഭാഗത്തിലുള്ള ഒമ്പത് വയസുള്ള തത്തയാണ് വ്യത്യസ്ത രീതിയിൽ പെരുമാറുന്നതെന്നാണ് പുതിയ ഉടമ പറയുന്നത്. യുകെയിലെ സൗത്ത് വെയിൽസിലെ [more…]

Estimated read time 1 min read
CINEMA Headlines LIFE STYLE

പക്ഷി തൂവൽകൊണ്ട് ശരീരം മറച്ച് മോഡൽ ജീവ നമ്പ്യാർ, ചിത്രങ്ങൾ കാണാം

ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് അറിയപ്പെടുന്ന മോഡലുകളിൽ ഒരാളാണ് ജീവ നമ്പ്യാർ. ജീവ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വലിയ ആരാധകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. View this post on Instagram A post [more…]