ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് അറിയപ്പെടുന്ന മോഡലുകളിൽ ഒരാളാണ് ജീവ നമ്പ്യാർ. ജീവ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വലിയ ആരാധകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്.
നേരത്തെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള ജീവ, ഫിറ്റ്നസ് മോഡലിങ്ങിന് പുറമെ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി ജീവയുടെ പേരും മാറിയിരിക്കുകയാണ്. ഗ്ലാമർ ടച്ചുള്ള ചിത്രങ്ങളാണ് ജീവ പങ്കുവെക്കുന്നതിൽ അധികവും.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ്. തൂവൽ കൊണ്ട് തന്റെ ശരീരം മറച്ചിരിക്കുകയാണ് താരം. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.