കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സ്വർണ്ണം പൊതിയാന്‍ നൽകിയത് 60 കിലോ സ്വർണ്ണം ; ഭക്തൻ ദക്ഷിണേന്ത്യയിലെ വ്യവസായി
വാരണാസി : കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിൽ സ്വർണ തകിട് കൊണ്ട് പൊതിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വർണം വഴിപാടായി നൽകി ഭക്തൻ. 60 കിലോ സ്വർണമാണ് ക്ഷേത്രത്തിന് സംഭാവനയായി [more…]
സീരിയൽ താരം റാഫി വിവാഹിതനായി; വധു മഹീന
ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധനേടിയ നടന്‍ റാഫി serial-actor-rafi വിവാഹിതനായി. മഹീനയാണ് വധു. കൊല്ലം എഎംജെഎം ഹാളില്‍ വെച്ചായിരുന്നു വിവാഹസല്‍ക്കാരം നടന്നത്. View this post on Instagram A post shared by 𝐁𝐥𝐚𝐜𝐤 [more…]
മൊബൈല്‍ ഫോണുകള്‍ക്ക് ഫെബ്രുവരി 28 വരെ വിലക്കുറവ് പ്രഖ്യാപിച്ച് മൈജി
25-02-2022 ഫാബുലസ് ഫെബ്രുവരി സ്‌കീമിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് ഫെബ്രുവരി 25 മുതല്‍ 28 വരെ വിലക്കുറവ് പ്രഖ്യാപിച്ച് മൈജി. കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ പ്രസ്തുത തീയതികളില്‍ സ്‌കീം ലഭ്യമാകും എന്ന് [more…]
കറുപ്പിൽ ക്യൂട്ടായി ശാലിൻ സോയ, പുത്തൻ ചിത്രങ്ങൾ കാണാം
ബാല താരമായിട്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ശാലിൻ സോയ. മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയ രംഗത്ത് എത്തുന്നത്. ഒരുപാട് ടെലിവിഷൻ പരമ്പരയി ബാല താരമായി ശാലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. മിഴിതുറക്കുമ്പോൾ എന്ന [more…]
Centre blocks ‘SFJ-linked’ Punjab Politics TV’s apps, website, social media accounts
ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ‘പഞ്ചാബ് പൊളിറ്റിക്സ് ടിവി’യുടെ ആപ്പുകള്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ചാനലിന് നിരോധിത ഖാലിസ്ഥാന്‍ അനുകൂല സംഘടന ‘സിഖ്സ് ഫോര്‍ ജസ്റ്റീസ്സു’മായി [more…]
വിടവാങ്ങിയത് അവസാന ചിത്രം തിയറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ…
പതിറ്റാണ്ടുകളോളം സിനിമാ ലോകം വാണ കെപിഎസി ലളിത എന്ന അഭിനയ കുലപതി വിടവാങ്ങുന്നത് അവസാനമഭിനയിച്ച ചിത്രങ്ങൾ തിയറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘ഭീഷ്മ പർവം’ എന്ന ചിത്രത്തിൽ കാർത്തിയായനിയമ്മ എന്ന [more…]
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍; രാവിലെ എട്ട് മുതൽ പൊതുദർശനം
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. [more…]
ശകുന്തളയായി സാമന്ത; ഫസ്റ്റ് ലുക്ക് പുറത്ത്
സാമന്ത നായികയാകുന്ന ‘ശാകുന്തളം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ശകുന്തളയായി കിടിലന്‍ മേക്കോവറിലാണ് സാമന്ത പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, [more…]
ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന്‍റെ പണവും നഷ്ടപ്പെട്ടു
ദില്ലി: ഓൺലൈൻ വായ്പാ തട്ടിപ്പിന്റെ (loan fraud) ഒടുവിലത്തെ ഇരയായി ബോളിവുഡ് നടി സണ്ണി ലിയോൺ (Sunny Leone ). ഫിൻടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും [more…]
ഉപഭോക്താക്കള്‍ക്ക് എസ്യുവി ലീസിങ് സൗകര്യമൊരുക്കി ക്വിക്ക്ലീസ്-മഹീന്ദ്ര ഓട്ടോമോട്ടീവ് സഹകരണം
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയുടെ ഭാഗമായ മഹീന്ദ്ര ഓട്ടോമേറ്റീവ് ക്വിക്ക്ലീസുമായി സഹകരിക്കുന്നു. ഇതിന്‍റ ഭാഗമായി ക്വിക്ക്ലീസ് ഇനി മഹീന്ദ്ര ഓട്ടോമേറ്റീവിന്‍റെ പോര്‍ട്ടലിലും മഹീന്ദ്ര ഓട്ടോയുടെ ഡീലര്‍ഷിപ്പ് ശൃംഗലയിലും ലഭ്യമാകും. മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ വാഹനങ്ങള്‍ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബ്സ്ക്രിപ്ഷന്‍) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആണ് ക്വിക്ക്ലീസ്. ക്വിക്ക്ലീസ് മഹീന്ദ്ര ഓട്ടോമേറ്റീവുമായി സഹകരിക്കുന്നത് വഴി മഹീന്ദ്ര വാഹനങ്ങള്‍ വളരെ എളുപ്പത്തില്‍ ആളുകളിലേക്കെത്താന്‍ സഹായകമാകും.മുംബൈ, പുനെ, ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങി ഇന്ത്യയിലെ എട്ട് നഗരങ്ങളിലാണ് ക്വിക്ക്ലീസിന്‍റെ സേവനം ലഭ്യമാകുന്നത്. ഒരു മാസം 21,000 രൂപയാണ് വാടക വരുന്നത്. ഇന്‍ഷ്വറന്‍സ്, മെയിന്‍റനന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ‘ക്വിക്ക്ലീസ്’ ഏറ്റെടുക്കും. മാത്രമല്ല, അധിക ഡൗണ്‍പേയ്മെന്‍റ് നല്‍കേണ്ടതുമില്ല. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഓരോ ഉപയോഗത്തിനും പണം നല്‍കുക എന്ന മോഡല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റ് ഓട്ടോമേറ്റീവ് ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വിജയ് നക്ര പറഞ്ഞു. തങ്ങളുടെ ഈ ലീസിങ് ഓപ്ഷന്‍ വഴി ഉപഭോക്താവിന് വളരെ ലളിതവും സുതാര്യവുമായി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനം വാടകയ്ക്കെടുക്കുന്നതും സബ്സ്ക്രിപ്ഷന്‍ ചെയ്യുന്നതും പുതിയ ഒരു ചെലവ് കുറഞ്ഞതുമായ മാര്‍ഗമായി മാറുകയാണ്. ലീസിങ് സബ്സ്ക്രിപ്ഷന്‍ വ്യവസായം അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ 15-20% വളരുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര എസ്യുവികളുടെ സമ്പൂര്‍ണ്ണ [more…]