‘മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരൻ’; കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ സിനിമാലോകം
തന്റെ തനതായ ശൈലി കൊണ്ട് മലയാള സിനിമാപ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയത്തെ പ്രദീപ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദന പങ്കുവെക്കുകയാണ് മലയാളം സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി നിരവധിപ്പേരാണ് [more…]
വിലക്കുറവിന്റെ ആറാട്ടുമായി കേരളത്തിലുടനീളമുള്ള മൈജി/മൈജി ഫ്യുച്ചര്‍ സ്റ്റോറുകള്‍
കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഫെബ്രുവരി 19 വരെ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വമ്പിച്ച വിലക്കുറവ്വും അവിശ്വസനീയ ഓഫറുകളും. സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം 6998 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കളെ [more…]
ഒരുങ്ങി തലസ്ഥാനം, ഭക്തര്‍ ഇന്ന് വീടുകളില്‍ പൊങ്കാലയിടും
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും.ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക. 1500 [more…]
മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ വാലന്റൈന്‍സ് ഡേ – മൈ ജോഡി ഓഫറുകള്‍ ഫെബ്രുവരി 14 വരെ
വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ മൈ ജോഡി ഓഫറുകളുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശ്യംഖലയായ മൈജി. കേരളത്തിലുടനീളമുള്ള മൈജി/ മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ [more…]
യോദ്ധ സിനിമയിൽ ലാൽ യുദ്ധ മുറകള്‍ അഭ്യസിക്കുന്നത് ബാബു കുടുങ്ങിയ ഇതേ മലമുകളില്‍ !
പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ മുകളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കുകയാണ് കേരളം ഒന്നടങ്കം. 46 മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബു [more…]
ബാബുവിന്‍റെ ദിവസം; ചൂടും തണുപ്പും സഹിച്ച് ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തിൽ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെ നിന്ന ബാബുവിന്‍റെ ദിവസം’; സന്തോഷം പങ്കുവച്ച് ഷെയ്ന്‍ നിഗം
കൊച്ചി: മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഷെയ്ന്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. “ഒടുവിൽ സന്തോഷ [more…]
ചെറുകിട വ്യാപാരികള്‍ക്ക് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ ക്ഷേമ പദ്ധതിയുമായി വികെസി ഗ്രൂപ്പ്
കോഴിക്കോട്: ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കുന്ന ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ എന്ന പേരില്‍ വിപുലമായ വ്യാപാരി ക്ഷേമ പദ്ധതിക്ക് തുടക്കിമിട്ടു. വ്യാപാരികള്‍ക്കും [more…]
ചിപ്സ് പാക്കറ്റ് കളയല്ലേ, സാരി ഉണ്ടാക്കാം; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി യുവതിയുടെ സാരി
എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ഉരുളക്കിഴങ്ങ് ചിപ്‌സ് അഥവാ ഇന്ന് കടകളില്‍ നമുക്ക് സുലഭമായി ലഭിക്കുന്ന ലെയ്സ്. യാത്രകളിലും ഒത്തു ചേരലുകളിലും ലെയ്‌സിന്റെ ഒരു പാക്കറ്റെങ്കിലും ഭൂരിഭാഗം ആളുകളും കയ്യില്‍ കരുതാറുണ്ട്. ഇത്തരത്തില്‍ [more…]
ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു
ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡിൽ [more…]
മാലിദ്വീപിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടി മാളവിക
തെന്നിന്ത്യൻ സെൻസേഷൻ മാളവിക മോഹനൻ തൻറെ തിരക്കുകൾ എല്ലാം ഒഴിവാക്കി അവധിക്കാലം ആഘോഷിക്കുകയാണ്. മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്നതിൻറെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കുന്നു. View this post on Instagram A post shared [more…]