Estimated read time 1 min read
KERALAM LIFE STYLE

ഒരുങ്ങി തലസ്ഥാനം, ഭക്തര്‍ ഇന്ന് വീടുകളില്‍ പൊങ്കാലയിടും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും.ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക. 1500 [more…]