ഡീഗ്രേഡിങ്ങുകൾ ഫലം കണ്ടില്ല; വ്യാജപ്രചാരണങ്ങളെ അതിജീവിച്ച് മേപ്പടിയാൻ നേടിയത് 9.12 കോടി
വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല. നടൻ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാൻ’. സിനിമ ഇന്നലെ വരെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 9.12 കോടി രൂപയാണെന്നാണ് [more…]
‘ഒരാളെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് വേറൊന്നും ഇതിൽ കാണാൻ കഴിയില്ല ; ദിലീപ് വിഷയത്തിൽ നിര്‍മ്മാതാവ് സുരേഷ് കുമാര്‍
ദിലീപിന്റെ ഐ ഫോൺ സർവീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതികവിദഗ്ദൻ വാഹനാപകടത്തിൽ മരിച്ചതിൽ അസ്വാഭാവികതയു ണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് നിർമാതാവ് സുരേഷ് കുമാർ. ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ [more…]
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അച്ഛൻ വിലക്കി; തൃശൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
മാള: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത്് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ [more…]
കുട്ടിക്കളി കാര്യമായി ; അമ്മയുടെ ഫോണില്‍ നിന്ന് രണ്ടു വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍; ഞെട്ടി ദമ്പതികൾ
ഓൺലൈനായി സാധനങ്ങൾ ബുക്ക് ചെയ്തും, ഗെയിം കളിച്ചുമൊക്കെ പലർക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ട വാർത്തകൾ നമ്മൾ മുൻപും കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ ഓർഡർ ചെയ്ത [more…]
നടൻ ജയറാമിന് കൊറോണ; വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇതെന്ന് താരം
നടൻ ജയറാമിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം ഇന്നലെ രാത്രി ജയറാം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചികിത്സയിലാണെന്നും താരം അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് ഫേസ്ബുക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. [more…]
കിടിലം ലുക്കിൽ സ്റ്റാർ മാജിക് താരം റിനി രാജ്..’ – ഫോട്ടോസ് വൈറൽ
തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിനി രാജ്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓർമ്മ എന്ന മ്യൂസിക് വീഡിയോയിൽ അഭിനയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2014-ൽ മരംകൊത്തി എന്ന സിനിമയിൽ [more…]
കടയിൽ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കി; സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി
കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് (actress) സ്വര്‍ണ മൂക്കുത്തി കിട്ടി. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി [more…]
ജീവീസ് അവാര്‍ഡുമായി ഗോദ്രെജ് ലോക്ക്സ്
കൊച്ചി: ഗോദ്രെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്രെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിട്ടെക്ക്ച്ചറല്‍ ഫിറ്റിങ്സ് ആന്‍ഡ് സിസ്റ്റംസ് ജീവീസ് അവാര്‍ഡ് അവതരിപ്പിച്ചു.രൂപകല്‍പ്പനയിലെ നൂതനവും മികച്ച ആശയങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കും അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ബ്രാന്‍ഡ് അവതരിപ്പിച്ച ഗോദ്രെജ് വാല്യൂ [more…]
തമിഴ് സൂപ്പർ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു
തമിഴ് സൂപ്പർ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. ഇന്നലെ രാത്രിയാണ് തങ്ങൾ വേർപിരിയുന്നുവെന്ന വാർത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ‘പതിനെട്ട് വർഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നിൽക്കുന്നു. ഈ യാത്ര [more…]
എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ് ഐപിഒ ജനുവരി 19ന്
കൊച്ചി: എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ജനുവരി 19 മുതല്‍ 21 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 166 രൂപ മുതല്‍ 175 [more…]