Estimated read time 1 min read
CINEMA LIFE STYLE

നടി ഭാനുപ്രിയക്ക് ഇന്ന് പിറന്നാൾ

1990-കളിലെ ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു മംഗഭാനു എന്ന ഭാനുപ്രിയ . 1992-ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് മലയാളത്തിലെ ഭാനുപ്രിയയുടെ ആദ്യ സിനിമ പിന്നീട് 1996-ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ [more…]

Estimated read time 1 min read
CINEMA KERALAM TRENDING

പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും: ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

തന്റെ പേരിൽ ഒരുപാട് കെട്ടുകഥകളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാ [more…]

Estimated read time 1 min read
BUSINESS

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപം 25,000 കോടി രൂപ കടന്നു

കൊച്ചി: ഫ്ളെക്സി ക്യാപ് വിഭാഗത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലത്തെ സേവന പാരമ്പര്യമുള്ള പദ്ധതികളിലൊന്നായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങള്‍ 25,000 കോടി രൂപ കടന്നതായി 2021 ഡിസംബര്‍ 31-ലെ [more…]

Estimated read time 1 min read
LIFE STYLE

ബോചെ പ്രണയ ലേഖന മത്സരം

(അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം) ഈ ശീർഷകങ്ങളിൽ ഒരു പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള സർവശ്രീ. വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, ഹരി നാരായണൻ, K.P. സുധീര, ശ്രുതി [more…]

Estimated read time 0 min read
BUSINESS

ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ റീജിയണല്‍ ഓഫീസ് തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

തൃപ്രയാര്‍ : മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ്  ഗോള്‍ഡ് ലോണ്‍  റീജിയണല്‍ ഓഫീസ്,  തൃശ്ശൂര്‍ നാട്ടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി നന്ദകുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. [more…]

Estimated read time 1 min read
EDUCATION LIFE STYLE

വിരലടയാളം കൊണ്ട് സ്വാമി വിവേകാനന്ദ യുടെ രൂപരേഖ തയ്യാറാക്കി

പാലക്കാട്. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ 150 ആം ജന്മദിനത്തിൽ വിരലടയാളം ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപരേഖ തയ്യാറാക്കി. പാലക്കാട് ആറ്റoസ് കോളേജിലെ അധ്യാപിക അപ്സര യുടെ നേതൃത്വത്തിൽ 42 ഓളം വിദ്യാർത്ഥികൾ [more…]

Estimated read time 1 min read
CINEMA HEALTH

നടി ശോഭനക്ക് ഒമിക്രോണ്‍ സ്ഥരീകരിച്ചു

2 comments

ഒമിക്രോണ്‍ സ്ഥരീകരിച്ചതായി നടി ശോഭന. ഇന്‍സ്റ്റാ ഗാമിലൂടെയാണ് ശോഭനഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ശോഭനയുടെ ഇന്‍സ്റ്റ കുറിപ്പ് ഇങ്ങനെ. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് [more…]

Estimated read time 0 min read
CINEMA Headlines LIFE STYLE

നടിയെ ആക്രമിച്ച കേസ്: നടിയുടെ പോസ്റ്റിന് പിന്തുണയുമായി സിനിമാ താരങ്ങൾ

നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകം. അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെയാണ് താരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തത്. ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര അത്ര [more…]

Estimated read time 0 min read
GULF HEALTH

പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ [more…]

Estimated read time 0 min read
BUSINESS

സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില [more…]