മാള: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന് നവ്ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത്് അച്ഛന് വിലക്കിയിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മാള പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍: അഭിനന്ദ് (കാനഡ), അഭിവന്ദന.
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അച്ഛൻ വിലക്കി; തൃശൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
![ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അച്ഛൻ വിലക്കി; തൃശൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അച്ഛൻ വിലക്കി; തൃശൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ](https://gooddaymagazine.com/wp-content/uploads/2022/01/FAST-FOOD-DEATH-300x274.jpg)
Estimated read time
0 min read
You May Also Like
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
February 4, 2025
ഗുരുവായൂർ അമ്പലനടയിൽ കല്യാണമഹാമഹം; 354 വിവാഹങ്ങൾ, റെക്കോർഡ്
September 8, 2024