Tag: jayaram
നടൻ ജയറാമിന് കൊറോണ; വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇതെന്ന് താരം
നടൻ ജയറാമിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം ഇന്നലെ രാത്രി ജയറാം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചികിത്സയിലാണെന്നും താരം അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് ഫേസ്ബുക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. [more…]