അക്ഷയ തൃതീയയ്ക്ക് ആകർഷകമായ ഓഫറുകളുമായി കല്യാൺ ജൂവലേഴ്‌സ്
കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയ തൃതീയ ഓഫറുകൾ പ്രഖ്യാപിച്ചു. എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. സ്വർണം [more…]
ചെറുപയർ അടുക്കളയിൽ ഉണ്ടോ,എങ്കിൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ഹെൽത്തി ചെറുപയർ ചമ്മന്തിപ്പൊടിയും
ചെറുപയർ അടുക്കളയിൽ ഉണ്ടോ, എന്നാൽ ഇനി ബ്രേക്ക് ഫാസ്റ്റിനൊപ്പമുള്ള ചമ്മന്തിപ്പൊടി ഹെൽത്തിയും ടേസ്റ്റിയുമാക്കാം. ഔഷധമായും ഭക്ഷണമായും ഉപയോഗിക്കുന്ന ചെറുപയർ പ്രോട്ടീനിന്റെ കലവറയാണ് . കൂടാതെ വിവിധ വിറ്റാമിനുകൾ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം, സോഡിയം [more…]
ഹൃദ്രോഗികള്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കുക
എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ [more…]
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും; മുട്ട കുഴലപ്പം തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ മൈദ – ഒന്നര കപ്പ് മുട്ട- 1 തേങ്ങ – ഒരു ചെറിയ തേങ്ങയുടെ അര മുറി ശർക്കര- 200 ഗ്രാം ഏലക്ക – 3 എണ്ണം പൊടിച്ചത് വെള്ളം ആവശ്യത്തിന് [more…]
കാസ്‌ട്രോള്‍ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍
കൊച്ചി : ബിപി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ കാസ്‌ട്രോളിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍. ബിപി, കാസ്‌ട്രോള്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷങ്ങളിലെ പ്രചാരണങ്ങളില്‍ ഷാരൂഖ് ഖാന്‍ പങ്കാളിയാകും. ഉയര്‍ന്ന പ്രകടനമുള്ള ലൂബ്രിക്കന്റുകള്‍ വിതരണം [more…]
ചട്ടമ്പിസ്വാമികളുടെ ആസ്ഥാനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു
തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ കണ്ണന്മൂലയിലെ ജന്മസ്ഥാന ക്ഷേത്രത്തിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ദർശനം നടത്തി. എൻ.എസ്.എസ് വൈസ് പ്രസിഡൻ്റും താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ സംഗീത്കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രവും സന്യാസ [more…]
അവളിനി കെട്ടിപ്പിടിക്കും, ഉമ്മ കൊടുക്കും! ഒന്നാം ദിവസം തന്നെ പ്രണയത്തിലാവാന്‍ ഇവരൊക്കെ അതിന് മുട്ടി നില്‍ക്കുകയായിരുന്നോ.ജാസ്മിനെ കുറിച്ച് രജിത് കുമാർ
ബിഗ്ബോസ് സീസൺ 6നെ കുറിച്ച് മുൻ മത്സരാർഥി കൂടിയായ രജിത് കുമാർ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്.ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം വെച്ച് മുന്നിട്ട് നില്‍ക്കുന്നത് രതീഷാണ്. വേറെയാരുടെയും പേര് പറയാനില്ല. മാത്രമല്ല ഇത്തവണ കപ്പടിക്കാന്‍ [more…]
ഗ്യാലക്സി എഫ്15 5ജിയുമായി സാംസങ്
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളുമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ സ്മാര്‍ട് ഫോണ്‍ [more…]
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കി
പാലക്കാട്: കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. [more…]
സീൻ മാറ്റുന്ന മഞ്ഞുമ്മൽ ബോയ്സ്; ഒരു മലയാള സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ കാഴ്ച
റിലീസിന് മുൻപ് സുഷിൻ ശ്യാം പറഞ്ഞ വാക്കുകൾ സത്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സമ്മാനിക്കുന്നത്. ഈ ചിത്രം ചിലപ്പോൾ മലയാള സിനിമയുടെ സീൻ മാറ്റിയേക്കാമെന്ന് സുഷിൻ പറയുമ്പോൾ അത് വിശ്വസിച്ചവർ ചുരുക്കം. എന്നാലിപ്പോൾ [more…]