നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി
ലീല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി പാർവതി നമ്പ്യാർ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്ര നടയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിനീത് മേനോന്‍ ആണ് വരന്‍.ഏഴ് സുന്ദര രാത്രികൾ [more…]
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ സ്വര്‍ണ വായ്പാ മേള
കൊച്ചി: മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലെ ശാഖകളില്‍ സ്വര്‍ണ പണയ വായ്പാ മേളയ്ക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന സ്വര്‍ണ വായ്പകളാണ് ആകര്‍ഷകമായ പലിശ നിരക്കില്‍ [more…]
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 46-ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആകട അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര കടഛ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 46-ാമത് ഷോറൂം മധുരൈയില്‍ [more…]
നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്: അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: നസീമ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ഹാരിസ് ആമിയൻ നിർവഹിച്ചു. ചടങ്ങിൽ എം ഡി കെ വി മുസ്തഫ അധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ [more…]
നാളെ മുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ പിഴ ഈടാക്കും
തിരുവനന്തപുരം: നാളെ മുതല്‍ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ പിഴ നല്‍കണം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ [more…]
അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്‌ഘാടനം ജനുവരി ആറിന്
കോതനല്ലൂർ: ലീഡേഴ്‌സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ ഓട്ടിസം സ്കൂളിന്റെ വാർഷികാഘോഷങ്ങളും 2019ലെ ലിസ അവാർഡുകളുടെ വിതരണവും ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്‌ഘാടനവും ജനുവരി ആറിന് വൈകിട്ട് നാലിന് കോതനല്ലൂർ ലിസ ക്യാമ്പസ്സിൽ [more…]
ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഡോക്ടർ ബോബി ചെമ്മണ്ണൂരിന്
ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷസിന്റെ ഹ്യൂമൻ റൈറ്റ്സ് അവാർഡ് 812 കിലോമീറ്റർ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോർഡ് ഹോള്‍ഡറുമായ ബോബി ചെമ്മണ്ണൂരിന് . എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഇൽ [more…]
നടൻ ശ്രീകുമാറും സ്നേഹയും വിവാഹിതരായി
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതാരയി. തൃപ്പുണിത്തറയിലെ അമ്പലത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. മണ്ഡോദരി [more…]
തമ്പി” എന്റെ മനസ്സുമായി അടുപ്പമുള്ള സിനിമയെന്ന് സൂര്യ
മഹാ വിജയം നേടിയ ‘ കൈദി ‘ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് ” തമ്പി “. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം സത്യരാജും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ” തമ്പി ” ഒരു ഫാമിലി [more…]
സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് കിരീടം നിലനിര്‍ത്തി
കഴിഞ്ഞ വര്‍ഷം നേടിയ കനക കിരീടം പാലക്കാട് നിലനിര്‍ത്തി. അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, ജില്ലകള്‍ [more…]