ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു
ഐടി വിദ്യാഭ്യാസ രംഗത്ത് ലോകോത്തര മുന്‍ നിരയില്‍ തിളങ്ങുന്ന ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു. 10-02-20ന് ആഘോഷ പരിപാടികള്‍ പ്രശസ്ത സിനിമാ നടിയായ മിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലോകോത്തര ഔന്യത്ത്വത്തിലെത്തിയ ഉന്നതരുടെ [more…]
മികച്ച ഭക്ഷ്യോൽപ്പാദകൻ പള്ളൂർ വിപിൻകുമാർ ! ഹരിതാമൃതം വക അംഗീകാരവും ആദരവും
വടകര: മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവും ,പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ [more…]
ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി വിദ്യാര്‍ത്ഥികളുടെ ഡിസൈന്‍ മേള
തൃശൂര്‍: ഭിന്നശേഷിക്കാരും രോഗബാധിതരുമായ കുട്ടികളെ സഹായിക്കാന്‍ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ ഒരു കൂട്ടം കലാ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഡിസൈന്‍ സാരികളുടെ പ്രദര്‍ശനവും വിതരണ മേളയും തിങ്കളാഴ്ച സ്‌കൂളില്‍ നടന്നു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ [more…]
ഇസാഫ് സ്ത്രീ രത്‌ന പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സ്വന്തം മേഖലകളില്‍ മികവുറ്റ പ്രകടനത്തിലൂടെ മാതൃക സൃഷ്ടിച്ച വനിതകളെ ആദരിക്കുന്നതിന് ഇസാഫ് കോഓപറേറ്റീവ് ഏര്‍പ്പെടുത്തിയ സ്ത്രീ രത്‌ന ദേശീയ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു [more…]
സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി
സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ,എക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിത മഞ്ജു തന്‍റെ പുതിയ ചിത്രവും [more…]
അഭിഷേകിന്‍റെ 44 -ാം പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം
നടൻ അഭിഷേക് ബച്ചന്‍റെ 44 -ാം പിറന്നാളാണിന്ന്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന ഒരാൾ കൂടിയാണ് അഭിഷേക് ബച്ചൻ. ഇപ്പോൾ അഭിഷേകിന്‍റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബച്ചൻ കുടുംബം. ഐശ്വര്യ റായ് ആണ് പിറന്നാൾ ആഘോഷ [more…]
സംസ്ഥാനത്ത് കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ല [more…]
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ്
പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു [more…]
സവിശേഷ വാലന്റൈന്‍സ് ഡേ കളക്ഷനുമായി കല്യാണ്‍ ജൂവലേഴ്‌സ്
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വാലന്റൈന്‍സ് ദിനത്തിനായി സവിശേഷമായ ആഭരണ ശേഖരമൊരുക്കുന്നു. സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും പ്രഷ്യസ് കളേര്‍ഡ് സ്റ്റോണുകളും ഡയമണ്ടുകളും പതിച്ചതുമായ ഹൃദയാകൃതിയിലുള്ള ഭാരം കുറഞ്ഞ പെന്റന്‍ഡുകളാണ് പുതിയ വാലന്റൈന്‍സ് ഡേ ശേഖരത്തിലുള്ളത്. വ്യത്യസ്ത ശൈലികളില്‍ [more…]