ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷസിന്റെ ഹ്യൂമൻ റൈറ്റ്സ് അവാർഡ് 812 കിലോമീറ്റർ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോർഡ് ഹോള്‍ഡറുമായ ബോബി ചെമ്മണ്ണൂരിന് . എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഇൽ നടന്ന ചടങ്ങിൽ കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക് കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവർ ചേർന്ന് അവാർഡ് സമർപ്പിച്ചു. ചടങ്ങിൽ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ജസ്റ്റിസ് കെ പി ബാലചന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഫൗണ്ടർ ചെയർമാൻ പിസി അച്ഛൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. എച്ച് ആർ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് സബർമതി സ്വാഗതവും അഡ്വക്കറ്റ് ആന്റണി നന്ദിയും പറഞ്ഞു.
ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഡോക്ടർ ബോബി ചെമ്മണ്ണൂരിന്

Estimated read time
0 min read
You May Also Like
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
February 4, 2025
മലബാർ മെഡിക്കൽ കോളേജിൽ നൂതന കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനംചെയ്തു
December 14, 2024