Estimated read time 1 min read
CINEMA Headlines KERALAM

നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

നടി കോഴിക്കോട് ശാരദ (Kozhikode Sarada) അന്തരിച്ചു. 84വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം [more…]

Estimated read time 1 min read
CINEMA Headlines KERALAM

പ്രതിഷേധങ്ങൾക്കിടയിൽ പിറകിൽ കത്തി പിടിച്ച് ജോജു: ആരോ ഫസ്റ്റ് ലുക്ക് പുറത്ത്

വി ത്രീ പ്രോഡക്ഷൻസിന്‍റെ ബാനറിൽ കരീം കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ജോജു ജോർജ് നായകനാകുന്ന ചിത്രം ‘ആരോ’ (AARO) യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലുടെ [more…]

Estimated read time 1 min read
CINEMA Headlines

‘വോയ്സ് ഓഫ് സത്യനാഥൻ’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മെഗാ സ്റ്റാർ മമ്മുട്ടി റിലീസ് ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ [more…]

Estimated read time 0 min read
Headlines INDIA KERALAM LIFE STYLE

മുല്ലപെരിയാര്‍ വിഷയത്തിലെ പ്രതികരണം: പൃഥ്വിരാജിതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; കോലം കത്തിച്ചു

ചെന്നൈ: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തേനി ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം [more…]

Estimated read time 1 min read
Headlines KERALAM LIFE STYLE

ഹൃദയം നിറയ്ക്കും ‘അമ്മ മകൾ ബന്ധത്തിന്റെ കഥയുമായി “അമ്മ മകൾ” സീ കേരളത്തിൽ

കൊച്ചി: ജനപ്രിയ ചാനലായ  സീ കേരളം  സീരിയൽ പ്രേമികൾക്കായി വൈകാരികമുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു പരമ്പര ഒരുക്കുന്നു. ഒരു  അമ്മയുടെയും മകളുടെയും നിർമ്മലസ്നേഹത്തിന്റെ  കഥപറയുന്ന  “അമ്മ മകൾ” ഇന്നു മുതൽ പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും. അമ്മയും മകളും [more…]

Estimated read time 0 min read
CINEMA Headlines LIFE STYLE

വാണി വിശ്വനാഥ് തിരിച്ച് വരുന്നു, താരത്തിന്റെ വരവ് ബാബുരാജിന്റെ നായികയായി

മലയാള സിനിമയിലേക്ക് 7 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്.  ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ് . മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുകയാണ് ഈ [more…]

Estimated read time 1 min read
Headlines HEALTH LIFE STYLE TRENDING

വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ്; പന്നിയുടെ വൃക്ക മനുഷ്യ ശരീരത്തിൽ വച്ചുപിടിപ്പിച്ചു

1 comment

അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പുമായി അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റിവെച്ച് ആണ്  ശാസ്ത്രജ്ഞർ പുതിയ പരീക്ഷണം നടത്തിയത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുമോ [more…]

Estimated read time 1 min read
Headlines LIFE STYLE

ഇന്ന് പ്രിയകവി എ. അയ്യപ്പന്റെ ചരമവാർഷിക ദിനം

മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ . സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പന് കഴിഞ്ഞു.1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ആണ് അദ്ദേഹം  ജനിച്ചത്.  എ [more…]

Estimated read time 1 min read
CINEMA Headlines KERALAM LIFE STYLE

ഓർമകളിൽ ശ്രീവിദ്യ ; വിടപറഞ്ഞിട്ട് 15 വര്‍ഷം

വിടപറഞ്ഞ് വര്‍ഷം 15 കഴിയുമ്പോഴും മലയാളികളുടെ ഓര്‍മകളുടെ സ്‍ക്രീനില്‍ ശ്രീവിദ്യ നിറംമങ്ങാതെയുണ്ട് ഒട്ടേറെ അവിസ്‍മരണീയ കഥാപാത്രങ്ങളിലൂടെ. പഞ്ചവടി പാലത്തിലെ മണ്ഡോദരി മുതല്‍ അനിയത്തി പ്രാവിലെ അമ്മ കഥാപാത്രം വരെ ശ്രീവിദ്യ നടത്തിയ പകര്‍ന്നാടങ്ങള്‍ അവരെ [more…]

Estimated read time 1 min read
CINEMA Headlines

ഭാവനക്കൊപ്പം, പുതിയ ചിത്രം പങ്കുവച്ച് റിമി ടോമി

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം താരം ബ്രേക്ക് എടുത്തിരിക്കുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം.  ടെലിവിഷന്‍ പരിപാടികളില്‍ ഭാവന അതിഥിയായി എത്താറുണ്ട്. മഴവില്‍ [more…]