Estimated read time 1 min read
CINEMA Headlines

മാസ് ആക്ഷൻ രംഗങ്ങളുമായി ‘പുഷ്‌പ’ ട്രെയ്‌ലർ; മേക്കോവറിൽ ഞെട്ടിച്ച് ഫഹദ്

ഹൈദരാബാദ്: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ [more…]

Estimated read time 1 min read
CINEMA Headlines LIFE STYLE TRENDING

നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു; ചിത്രം ‘പള്ളിമണി’

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് (Nithya Das) വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ‘പള്ളിമണി’ (Pallimani) എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ [more…]

Estimated read time 1 min read
CINEMA Headlines LIFE STYLE

ബൈസെക്ഷ്വല്‍ തമിഴ് സ്ത്രീയായി സാമന്ത ; സംവിധായകൻ BAFTA അവാർഡ് ജേതാവ്

സൂപ്പർ ഡീലക്സ്, ഹെയ് ബേബി, ഫാമിലി മാൻ സീസൺ 2 എന്നീ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങൾക്ക് ശേഷം സാമന്ത വീണ്ടുമൊരു കരുത്തുറ്റ കഥാപാത്രവുമായി എത്തുന്നു. BAFTA അവാർഡ് ജേതാവായ സംവിധായകൻ ഫിലിപ് ജോണിന്റെ ചിത്രത്തിൽ [more…]

Estimated read time 1 min read
CINEMA Headlines KERALAM

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (bichu-thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര [more…]

Estimated read time 1 min read
CINEMA Headlines

‘സ്വപ്നം നീ സ്വന്തം നീയേ സ്വർ‍ഗ്ഗം നീ സർ‍വ്വം നീയേ…’; ‘മിന്നൽ മുരളി’യിലെ മനോഹരമായൊരു ഗാനം

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകേ…എന്നു തുടങ്ങുന്നതാണ് ഗാനം. “നാടിനാകെ കാവലാകാൻ വീരൻ [more…]

Estimated read time 1 min read
CINEMA Headlines TRENDING

വിവാദം സൃഷ്ടിച്ചു കൊണ്ട് ‘ബ്ലൂ സട്ടൈ’ മാരൻ്റെ ” ആൻ്റി ഇൻഡ്യൻ ” വരുന്നു.!

തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന   സിനിമാ നിരൂപകൻ ബ്ലൂഷർട്ട്.സി.ഇളമാരൻ. ഏതാണ്ട് പതിമൂന്നര ലക്ഷത്തിൽ പരം സബ് സ്‌ക്രൈബർമാരുള്ള ബ്ലൂ സട്ടൈയുടെ ‘ തമിഴ് ടാക്കീസ് ‘ യു ട്യൂബ് [more…]

Estimated read time 1 min read
CINEMA Headlines LIFE STYLE

വേർപിരിയലിന് ശേഷം ഒരു ‘പ്രേമ ലേഖനവുമായി’ നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ

നടി സാമന്തയുമായി വേർപിരിഞ്ഞ് ആഴ്ചകൾക്ക് ശേഷം, നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി. വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയ കളിൽ പ്രത്യക്ഷപ്പെടുന്നതും കുറിപ്പുകളും ഓർമകളും വിശേഷങ്ങളും പങ്കുവെക്കുന്നതും. പുസ്തക വായനയെയാണ് നാ​ഗചൈതന്യ ഏറെ [more…]

Estimated read time 1 min read
CINEMA Headlines TRENDING

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് റിലീസ് ചെയ്തു

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് റിലീസ് ചെയ്തു. ചിത്രം ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തും.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് [more…]

Estimated read time 1 min read
CINEMA Headlines

കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി

പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന മലയാളം ഗാനം  നിഹാല്‍ സാദിഖ് ,ഹരിനി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് [more…]

Estimated read time 1 min read
CINEMA Headlines KERALAM LIFE STYLE TRENDING

സ്റ്റാർ മാജിക് താരം തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി

സീരിയലുകളിലൂടേയും സ്റ്റാർ മാജികിലൂടേയും മിനി സ്ക്രീൻ പ്രേക്ഷക‍ർക്ക് സുപരിചിതയായ തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി. വിവാഹചടങ്ങിനിടയിൽ നിന്നുള്ള കന്യാദാനം ചടങ്ങിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തൻവി പങ്കുവെച്ചിട്ടുണ്ട്. ദുബായ്‍യിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് [more…]