നടി മിയ ജോര്‍ജിന്‍റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം പാലാ കാർമൽ ആശുപത്രിയിൽ. സംസ്‌കാരം നാളെ പ്രവിത്താനം സെന്‍റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ-മിനി, മക്കള്‍- ജിനി, ജിമി(മിയ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.
നടി മിയ ജോർജിന്റെ പിതാവ് അന്തരിച്ചു
![നടി മിയ ജോർജിന്റെ പിതാവ് അന്തരിച്ചു നടി മിയ ജോർജിന്റെ പിതാവ് അന്തരിച്ചു](https://gooddaymagazine.com/wp-content/uploads/2021/09/miya-george.jpg)
Estimated read time
1 min read