Estimated read time 0 min read
CINEMA

സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി

സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ,എക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിത മഞ്ജു തന്‍റെ പുതിയ ചിത്രവും [more…]

Estimated read time 1 min read
CINEMA

അഭിഷേകിന്‍റെ 44 -ാം പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം

നടൻ അഭിഷേക് ബച്ചന്‍റെ 44 -ാം പിറന്നാളാണിന്ന്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന ഒരാൾ കൂടിയാണ് അഭിഷേക് ബച്ചൻ. ഇപ്പോൾ അഭിഷേകിന്‍റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബച്ചൻ കുടുംബം. ഐശ്വര്യ റായ് ആണ് പിറന്നാൾ ആഘോഷ [more…]

Estimated read time 1 min read
CINEMA Headlines

ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ്

 പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി  നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു [more…]

Estimated read time 0 min read
CINEMA Headlines

നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി

ലീല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി പാർവതി നമ്പ്യാർ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്ര നടയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിനീത് മേനോന്‍ ആണ് വരന്‍.ഏഴ് സുന്ദര രാത്രികൾ [more…]

Estimated read time 0 min read
CINEMA Headlines

നടൻ ശ്രീകുമാറും സ്നേഹയും വിവാഹിതരായി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതാരയി. തൃപ്പുണിത്തറയിലെ അമ്പലത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. മണ്ഡോദരി [more…]

CINEMA Headlines

തമ്പി” എന്റെ മനസ്സുമായി അടുപ്പമുള്ള സിനിമയെന്ന് സൂര്യ

  മഹാ വിജയം നേടിയ ‘ കൈദി ‘ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് ” തമ്പി “. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം   സത്യരാജും ജ്യോതികയും     പ്രധാന വേഷത്തിലെത്തുന്ന ” തമ്പി ” ഒരു ഫാമിലി [more…]

Estimated read time 1 min read
CINEMA Headlines

ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിതമേളയ്‌ക്ക്‌ വര്‍ണാഭമായ തുടക്കം

50-ാം ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിതമേളയ്‌ക്ക്‌ വര്‍ണാഭമായ തുടക്കം. ശ്യാമപ്രസാദ്‌ സ്‌റ്റേഡിയത്തില്‍ നടന്‍ അമിതാഭ്‌ ബച്ചന്‍ ഉദ്‌ഘാടനംചെയ്‌തു. സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് രജനികാന്തിന്‌ സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ട്‌ [more…]

Estimated read time 0 min read
CINEMA KERALAM

പ്രശസ്ത ചലച്ചിത്രതാരം ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു

നെടുമ്പാശേരി: പ്രശസ്ത ചലച്ചിത്രതാരം ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെടുമ്പാശേരിയിൽ നിന്നും സ്പൈസ് ജെറ്റിൽ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് [more…]

Estimated read time 0 min read
CINEMA

മറിമായത്തിലെ ‘ലോലിതനും മണ്ഡോദരിയും’ വിവാഹിതരാകുന്നു !

സമകാലിക വിഷയങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച്‌ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ടെലിവിഷന്‍ പരിപാടിയാണ് മറിമായം. പരമ്പരയിലെ ശ്രദ്ധേയമായ ക്ഥാപാത്രങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. [more…]

Estimated read time 0 min read
CINEMA Headlines

സംവിധായകനാവാന്‍ ടിനി ടോം; നായകന്‍ മമ്മൂട്ടി

മലയാള സിനിമയിലെ നിരവധി താരങ്ങളാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്.ആ കൂട്ടത്തിലേക്കു മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം വരുന്നതായി റിപോർട്ടുകൾ.മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകന്‍ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റില്‍ [more…]