Category: CINEMA
അങ്കമാലി ഡയറീസ് ഫെയിം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി
‘അങ്കമാലി ഡയറീസ്’ ഫെയിം നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് വരന്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് [more…]
‘ഇതൊക്കെ ഇനി എന്ന് ഉടുക്കാനാകും’; വസ്ത്രങ്ങള്‍ക്ക് നടുവില്‍ ആശങ്കയോടെ ശോഭന
മലയാളി പ്രേക്ഷകരുടെ പ്രിയ താരം ശോഭനയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറേ പഴയ വസ്ത്രങ്ങള്‍ക്ക് മുന്നില്‍ ആശങ്കയോടെ ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്‌റ്റോറിയായി ശോഭന പങ്കുവെച്ചിരിക്കുന്നത്. ‘ഈ വസ്ത്രങ്ങള്‍ ഇനി [more…]
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയുടെ മൂന്നാമത്തെ പോസ്റ്ററും പുറത്തിറങ്ങി
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയുടെ മൂന്നാമത്തെ പോസ്റ്ററും പുറത്തിറങ്ങി. ഒരു ഫുള്‍സ്ലീവ് ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കുന്ന സംയുക്താമേനോനാണ് മൂന്നാമത്തെ പോസ്റ്ററിന്റെ ഹൈലൈറ്റ്. ഗ്രീക്ക് ദേവതയാണ് എരിഡ. പകയുടെ ദേവത. ആ മിത്തില്‍നിന്ന് [more…]
അക്ഷയ്കുമാര്‍ അതിഥിവേഷം ചെയ്യുന്ന ധനുഷിന്‍റെ ഹിന്ദി ചിത്രം
ധനുഷ് വീണ്ടും ഹിന്ദി സിനിമയിലേക്ക്. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാറും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ആനന്ദ് എല്‍ റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഞ്ജനാ ആയിരുന്നു [more…]
‘അണ്‍ലോക്കു’മായി മംമ്തയും ചെമ്പന്‍ വിനോദും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു
മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അണ്‍ലോക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഹന്‍ സീനു ലാല്‍ ആണ് [more…]
ഗൗണിൽ സുന്ദരിയായി ഗായിക റിമി ടോമി; ചിത്രങ്ങൾ കാണാം
തടിച്ചുരുണ്ട് നല്ല ഗുണ്ടുമണിയായിരുന്ന റിമി ടോമിയെ ഓർമയില്ലേ? ആ റിമി … മെലിഞ്ഞ് സുന്ദരിയായി തകർപ്പൻ ലുക്കിൽ റിമി ടോമി. തടിച്ചുരുണ്ട് നല്ല ഗുണ്ടുമണിയായിരുന്ന റിമി ടോമിയെ ഓർമയില്ലേ? ആ റിമി … മെലിഞ്ഞ് സുന്ദരിയായി തകർപ്പൻ ലുക്കിൽ റിമി ടോമി [more…]
നടിയുംനർത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്
നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്.മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് ഖാന ഒരുക്കുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലേക്ക് [more…]
രണ്ടു സിനിമകളുമായി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി അമ്രിൻ ഖുറേഷി !
സി കെ .അജയ് കുമാർ ഇന്ന് ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി [more…]
ഒലിവ് ഗ്രീന്‍ വസ്ത്രത്തിൽ സുന്ദരിയായി പാരിസ് ലക്ഷ്മി
നൃത്തവും അഭിനയ മികവുകൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പാരിസ് ലക്ഷ്മി. സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള [more…]
നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി!
നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിര്‍മാതാവാകുന്നത്.ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും മുരളി ഗോപി തന്നെയാണ്. വിജയ് ബാബുവും, രതീഷ് അമ്ബാട്ടുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. [more…]