നൃത്തവും അഭിനയ മികവുകൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പാരിസ് ലക്ഷ്മി. സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ താരം അതീവ സുന്ദരിയാണ് കാണാന്‍ കഴിയുന്നത്.മമ്മൂട്ടി നായകനായ ബിഗ് ബിയില്‍ ഡാന്‍സറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ അഭിനയത്തിലേക്ക് കടക്കുന്നത്.
ഒലിവ് ഗ്രീന്‍ വസ്ത്രത്തിൽ സുന്ദരിയായി പാരിസ് ലക്ഷ്മി

Estimated read time
0 min read