നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിര്‍മാതാവാകുന്നത്.ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും മുരളി ഗോപി തന്നെയാണ്. വിജയ് ബാബുവും, രതീഷ് അമ്ബാട്ടുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ചേര്‍ന്നാണ് ഈ പുതിയ സംരംഭം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആരാധകരുമായി മുരളി ഗോപി ഇത് പങ്ക് വെച്ചിരിക്കുന്നത്
നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി!
Estimated read time
0 min read