‘അണ്‍ലോക്കു’മായി മംമ്തയും ചെമ്പന്‍ വിനോദും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു

Estimated read time 0 min read

മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അണ്‍ലോക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഹന്‍ സീനു ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡബിള്‍സ്, വന്യം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സ്, ഷാജി നവോദയ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

You May Also Like

More From Author