സമകാലിക വിഷയങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ടെലിവിഷന്‍ പരിപാടിയാണ് മറിമായം. പരമ്പരയിലെ ശ്രദ്ധേയമായ ക്ഥാപാത്രങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണ്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി താരങ്ങള്‍ അറിയിച്ചിട്ടില്ല.
മറിമായത്തിലെ ‘ലോലിതനും മണ്ഡോദരിയും’ വിവാഹിതരാകുന്നു !

Estimated read time
0 min read