അലങ്കാരമത്സ്യ കർഷകർക്ക് കാവലായി കാവില്‍; ബയർ സെല്ലർ സംഗമത്തിൽ വിറ്റഴിക്കുന്നത് 2 ലക്ഷം രൂപയുടെ മീനുകൾ
കൊച്ചി: അലങ്കാരമത്സ്യമേഖലയിൽ അഞ്ഞൂറിലേറെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച പദ്ധതികളിലൂടെ ശ്രദ്ധനേടുകയാണ് സംസ്ഥാന സർക്കാറിന് കീഴിലുള്ള കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ). കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ [more…]
വനിതാ ജീവനക്കാര്‍ക്ക് വികെസി ഗ്രൂപ്പിന്റെ ആദരം
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വികെസി ഗ്രൂപ്പ് വനിതാ ജീവനക്കാരെ ആദരിച്ചു. വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക്, മുഖ്യാതിഥി നിഷ സോമന്‍ (റിലേഷന്‍ഷിപ്പ് കോച്ച്, ഫാമിലി കൗണ്‍സിലര്‍, എച്ച്ആര്‍ഡി ട്രെയിനര്‍), ഡയറക്ടര്‍മാരായ എം.എ. [more…]
ഇ-വീല്‍ചെയറില്‍ ഇനി ഇവര്‍ സഞ്ചരിക്കും; സഹയാത്രയ്ക്ക് സ്‌നേഹസ്പര്‍ശമായി മണപ്പുറത്തിന്റെ സമ്മാനം
കൊച്ചി: മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം കാരണം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗ ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന [more…]
ഹൃത്വികിന്റെ വിവാഹം ഉടൻ ! ബോളിവുഡിൽ ആഘോഷമേളം
ഹൃത്വിക് റോഷനും സബ ആസാദിനും പിന്നാലെയാണിപ്പോൾ പാപ്പരാസികൾ. ഹൃത്വികിന്റെയും പ്രണയിനി സബ ആസാദുമായുള്ള വിവാഹം ഈ വർഷം നവംബറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നിരവധി ഗോസിപ്പുകൾ ഇവരുമായി ബന്ധപ്പെട്ട് മുന്നെയും വന്നിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ലായെന്നാണ് [more…]
ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു;വിവാഹത്തിനെ കുറിച്ച് ഷുക്കൂർ വക്കീൽ
ഒരു ഒറ്റപടം കൊണ്ട് മാത്രം പ്രേക്ഷക മനസ് അധികം ആർക്കും കീഴടക്കാൻ സാധിക്കാറില്ല .എന്നാൽ അത് തെറ്റിച്ച ഒരാളാണ് ഷുക്കൂർ വക്കീൽ.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെയാണ് ഷുക്കൂർ വക്കീർ ആഭിനയിച്ച് തിമിർത്താടിയത്. [more…]
അവളില്ലാതെ എനിക്കൊരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ല;സലീം കുമാർ
ഭാര്യയെ കുറിച്ച് സലീം കുമാർ പറഞ്ഞ വാക്കുകളാണ് മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.മലയാളികൾക്ക് എന്നെന്നും പ്രിയമാണ് അദ്ദേഹത്തെ,ഇപ്പോൾ ഇതാ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയെക്കുറിച്ചുള്ള സലീം കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ [more…]
ലാൽ സർ എനിക്ക് നല്ല കംഫർട്ടാണ്; മലൈകോട്ടൈ വാലിബൻ കാത്തിരുന്ന് ആരാധകർ
മലയാളികൾ ഏറ്റവും കാത്തിരുന്ന ഒരു കൂട്ട്കെട്ടായിരുന്നു ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും.ഈ കൂട്ട്കെട്ടിന് ശേഷം മലയാളികളുടെ മറ്റൊരു ആഗ്രഹം കൂടി ഇപ്പോൾ നിറവേറാൻ പോകുകയാണ്.പെല്ലിശേരി – മോഹൻലാൽ ചിത്രം മലൈകോട്ടൈ വാലിബയാണ് ഇനി കേരളക്കര [more…]
തിരുവനന്തപുരം കോർപ്പറേഷന് വാന്‍ സംഭാവന ചെയ്ത് ഫെഡറല്‍ ബാങ്ക്
തിരുവനന്തപുരം: ആതുരസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്ക് ഉപയോഗിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷന് ഫെഡറല്‍ ബാങ്ക് വാന്‍ സംഭാവന ചെയ്തു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് 17 സീറ്റുള്ള വാന്‍ കൈമാറിയത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വാന്‍ ഫ്‌ളാഗ് [more…]
എന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക; ഇന്ത്യയിലെ ആദ്യ ട്രാന്‍സ് മാന്‍ പ്രഗ്‌നന്‍സിയെ കുറിച്ച് സിയ
തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് അഭിനേത്രിയും നര്‍ത്തകിയുമായ സിയ ഇപ്പോള്‍ പങ്കിട്ടത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് മാന്‍ പ്രഗ്‌നന്‍സിയെ Trans Man Pregnancy കുറിച്ചാണ് സിയ പറഞ്ഞത്. ജന്മം കൊണ്ടോ ശരീരം [more…]
“വിവാഹം അതിന്റെ കൗമാരത്തിലേക്ക് കടന്നു” പിഷാരടിയ്ക്കും സൗമ്യയ്ക്കും ആശംസകളുമായി മലയാളികൾ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. നടൻ സംവിധായകൻ സ്റ്റാൻഡ് അപ് കൊമേഡിയൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് സ്റ്റേജ് പരിപാടികളിൽ നിന്ന് ടെലിവിഷനിലേക്കും തുടർന്ന് ബിഗ് സ്ക്രീനിലേക്കും ചുവടുവെച്ച താരമാണ്. [more…]