മിന്നുന്ന വിജയം നേടിയ നന്ദിനിക്ക് ദളപതി വിജയ് സമ്മാനിച്ചത് 10 ലക്ഷം രൂപയുടെ സമ്മാനം
ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥിനിക്ക് വിജയ് നൽകിയ സമ്മാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ആയിരുന്നു ഡിണ്ടിഗൽ സർക്കാർ എയ്ഡഡ് സ്കൂളായ അണ്ണാമലയാർ ഗേൾസ് [more…]
ആ മൂന്നുപേരുടെ മരണം അദ്ദേഹത്തെ ഉലച്ചു, പിന്നീടുള്ള മുരളിയുടെ പോക്ക് മരണം തീരുമാനിച്ചത് പോലെയായിരുന്നു – അലിയാർ
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുരളി. അവസാനകാലത്ത് മരിക്കാൻ തീരുമാനിച്ചതുപോലെ ആയിരുന്നു ഇദ്ദേഹത്തിന്റെ പോക്ക് എന്നാണ് അലിയാർ പറയുന്നത്. ഇതിനുള്ള കാരണം അദ്ദേഹത്തിൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിരുന്ന 3 വ്യക്തികളുടെ [more…]
നിവിന്‍ പോളി തിരിച്ചു വരുന്നു; മിഖായേലിന് ശേഷം നിവിനും ഹനീഫ് അഥേനിയും ഒന്നിക്കുന്ന NP 42 പൂര്‍ത്തിയായി
മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും ഹനീഫ് അഥേനിയും ഒന്നിക്കുന്ന പുതിയ ചിത്രം എത്തുന്നുവെന്ന വാര്‍ത്ത നിവിന്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. അടുത്തിടെയായി ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയാതിരുന്ന നിവിന്, ഹനീഫ് അഥേനി ചിത്രം ഒരു [more…]
സിനിമ ലോകത്തിന് ഒരു തീരാനഷ്ടം കൂടി : മലയാളികളുടെ പ്രിയ താരം ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് നടന്‍ ശരത് ബാബു അന്തരിച്ചു.71 വയസായിരുന്നു .ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. [more…]
ഞാനും ‘ഗഫൂര്‍ കാ ദോസ്ത്’, സങ്കടപ്പെടുന്ന ഒരു ദോസ്ത്; മാമൂക്കോയക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് വി ശിവന്‍കുട്ടി
നടന്‍ മാമുക്കോയയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഞാനും ‘ഗഫൂര്‍ കാ ദോസ്ത്’ ആണ്.സങ്കടപ്പെടുന്ന ഒരു ദോസ്ത് എന്ന് ആദരാഞ്ജലികള്‍ നേര്‍ന്ന് വി ശിവന്‍ കുട്ടി പറഞ്ഞു. കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും മധ്യവയസ്‌കരെയും വൃദ്ധരെയും ഒരുപോലെ [more…]
ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ മനസില്‍ നിറഞ്ഞുനില്‍ക്കും, വേര്‍പാടില്‍ ആദരാഞ്ജലികള്‍; വേദനയോടെ മോഹന്‍ലാല്‍
നടന്‍ മാമൂക്കോയക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ.മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം [more…]
നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ [more…]
വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി ഫെഡറൽ ബാങ്ക്
കൊച്ചി: സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന പ്രഥമ ശുശ്രൂഷാ പരിശീലനത്തിന്റെ ഭാഗമായി ആലുവ യു.സി കോളെജിലെ വിദ്യാർത്ഥികൾക്ക് ബേസിക് ലൈഫ് സപോർട്ട്, സിപിആർ എന്നിവയിൽ പരിശീലന ക്ലാസ് [more…]
കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാന
Sreejith Sreedharan കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ [more…]
യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍
യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ; ഫെഡറല്‍ ബാങ്ക് 17-ാമത് കെ പി ഹോര്‍മിസ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു കൊച്ചി: യുഎസ് ബാങ്കിങ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ [more…]