ആശീർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്; മോഹൻലാലിൻറെ എംപുരാൻ ആരംഭിക്കുന്നു
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയും പേറി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ എംപുരാൻ ആരംഭിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. മൂന്ന് ഭാഗങ്ങളുള്ള [more…]
കാത്തിരുന്ന വിക്രം മാജിക്; ധ്രുവ നച്ചത്തിരം റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു
തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ധ്രുവ നച്ചത്തിരത്തിന്റെ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏറെ വർഷങ്ങളായി പ്രൊഡക്ഷനിൽ ഇരുന്ന ഈ ചിത്രത്തിന്റെ റീലീസ് പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. [more…]
കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം വിങ്ക് സ്റ്റുഡിയോ കരസ്ഥമാക്കി
ഡൗൺലോഡുകളെയും ദിവസേനെയുള്ള സജീവ ഉപയോക്താക്കളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പർ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ വിങ്ക് മ്യൂസിക്, കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ [more…]
ഇന്ത്യ ഇന്റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറില്‍ കല്യാണ്‍ ജുവലേഴ്‌സിന് ആദരം
മുംബൈയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറില്‍ ഇന്ത്യന്‍ രത്‌ന-ആഭരണ വ്യാപാരത്തിന്റെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സിന് നല്‍കിയ ആദരവ് (Industry Legend Award) കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് [more…]
എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം അജ്‌മിയിൽ വിപുലമായി ആഘോഷിച്ചു
എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം അജ് മിയിൽ വിപുലമായി ആഘോഷിച്ചു കമ്പനി ചെയർമാൻ ഹാജി അബ്ദുൽ ഖാദർ കണ്ടത്തിൽ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തി . [more…]
അജ്‌മൽബിസ്മിയിൽ1 കോടി രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം ഓഫർ
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലക്ട്രോണിക്സ് , ഹൈപ്പർ വിഭാഗങ്ങളിൽ 1 കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം. ഓഫർ കാലയളവിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 1 കിലോ [more…]
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്‌ഡെയ്ല്‍ പാര്‍ക്ക്
മലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുമാലാഖമാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ച് നിര്‍മ്മിച്ച ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ് നാടിന് സമര്‍പ്പിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, 812 [more…]
മലങ്കര സൊസൈറ്റി ലാഭവിഹിതം നല്‍കി
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 35,000 അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി. മലങ്കര മള്‍ട്ടിസ്‌റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രൊമോട്ടറും [more…]
വീട് പണയം വച്ച് നിര്‍മ്മിച്ച സിനിമ,സാമ്പത്തികമായി തകര്‍ന്നുവെന്ന് ബാബുരാജ്
മലയാളികളുടെ പ്രിയ്യപ്പെട്ട നടനാണ് ബാബുരാജ്.സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവുമാണ് താരത്തിന്റെ ജീവിതവും,ലോക്ക്ഡൗണ്‍ കാലത്തിറങ്ങിയ ജോജിയിലെ ബാബുരാജിന്റെ പ്രകടനം ഏറെ കയ്യടി നേടിയ ഒന്നായിരുന്നു. ചിത്രത്തിലെ ജോമോന്‍ ചേട്ടായിയായുള്ള ബാബുരാജിന്റെ പ്രകടനം പാന്‍ ഇന്ത്യന്‍ [more…]
എന്റെ കൂടെ കൂടരുത് എന്ന് പറഞ്ഞു. രണ്ട് മൂന്ന് ദിവസം വിജയലക്ഷ്മി എന്നോട് സംസാരിച്ചതേ ഇല്ല
മലയാളികൾക്ക് എന്നും പ്രിയ്യപ്പെട്ട താരമാണ് ഉർവ്വശി.മലയാളത്തിലെ പോലെ തമിഴിലും ഉർവശിക്ക് നിരവധി ആരാധകരുണ്ട്. ഉർവശി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് മുന്താണി മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയാണ്. കെ ഭാഗ്യരാജും ഉർവശിയുമാണ് സിനിമയിൽ പ്രധാനവേഷം [more…]