Estimated read time 0 min read
CINEMA TRENDING

മോഹൻലാലിന്റെ വാലിബൻ അവതരിക്കുന്നത് രണ്ട് ഭാഗങ്ങളിൽ !?

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഈ മാസം ഇരുപത്തിയഞ്ചിനാണ്‌ റിലീസ് ചെയ്യാൻ പോകുന്നത്. [more…]

Estimated read time 1 min read
BUSINESS

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങള്‍ക്ക് റസിഡന്റ് സീനിയര്‍ സിറ്റിസന്‍സിന് ലഭിക്കുന്ന പലിശനിരക്ക് 8.25 ശതമാനവും മറ്റുള്ളവര്‍ക്ക് 7.75 ശതമാനവുമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ, കാലാവധിയ്ക്ക് ശേഷം [more…]

Estimated read time 0 min read
CINEMA TRENDING

പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം ‘രാജാസാബ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ

പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ [more…]

Estimated read time 1 min read
CINEMA TRENDING

സംവിധാന രംഗത്തേക്ക് അന്‍പറിവ് മാസ്റ്റേഴ്സ്; നായകനായി ഉലക നായകന്‍

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് സംവിധായകരാവുന്നു. കമല്‍ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കമല്‍ഹാസന്‍ തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്. ഒടുവില്‍ [more…]

Estimated read time 1 min read
BUSINESS SUCCESS TRACK

ഫെഡറല്‍ ബാങ്കും സഹൃദയയും ചേര്‍ന്ന് ആലുവയില്‍ നിര്‍മ്മിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പകല്‍വീടിന് തറക്കല്ലിട്ടു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ആലുവ പുറയാറില്‍ അനവധി സൗകര്യങ്ങളോടെ പകല്‍വീട്  നിര്‍മ്മിക്കുന്നു. എറണാകുളം-അങ്കമാലി അപോസ്റ്റലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും [more…]

Estimated read time 0 min read
CINEMA SUCCESS TRACK TRENDING

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ ആഗോള ഗ്രോസ് കളക്ഷൻ 25 കോടി പിന്നിട്ടു

സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ എന്ന മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് കാഴ്ചവെച്ചിരിക്കുകയാണ് ജയറാം. കഴിഞ്ഞ വ്യാഴാഴ്ച ആഗോള [more…]

Estimated read time 1 min read
CINEMA TRENDING

മലയാള സിനിമയുടെ ചരിത്രത്തിലാദ്യം; മോഹൻലാലിൻറെ “നേര്” എത്തുന്നത് ഈ അപൂർവതയുമായി

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു കോർട്ട് റൂം [more…]

Estimated read time 1 min read
CINEMA TRENDING

‘വാർമിന്നൽ ചിരാതായ് മിന്നി’: വിനീത് ശ്രീനിവാസൻ ആലപിച്ച രാസ്തയിലെ മനോഹര ഗാനം ഇതാ

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം രാസ്തയിലെ വിനീത് ശ്രീനിവാസനും മൃദുലാ വാരിയരും ആലപിച്ച “വാർമിന്നൽ” എന്ന മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. അവിൻ മോഹൻ സിത്താര സംഗീത സംവിധാനം നിർവഹിച്ച [more…]

Estimated read time 0 min read
CINEMA TRENDING

രാജാസാഗർ സംവിധാനം ചെയ്യുന്ന ക്യാംപസ് ത്രില്ലെർ ചിത്രം താളിന്റെ ത്രസിപ്പിക്കുന്ന ടീസർ റിലീസായി

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താളിന്റെ ടീസർ റിലീസായി. മാധ്യമ പ്രവർത്തകനായ ഡോക്ടർ ജി കിഷോർ തന്റെ ക്യാംപസ് ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ [more…]

Estimated read time 0 min read
Headlines TRENDING

മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്; 17 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി, 18 പേരെ രക്ഷപ്പെടുത്തി

17 ദിവസമായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി. ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. രണ്ടുമണിക്കൂറിനകം മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിക്കാനാകും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഉന്നത [more…]