കുഞ്ഞിനെ തിരിച്ചറിയാന്‍ സാധിച്ചില്ല; ആ സ്ത്രീയെ വിട്ടുകളഞ്ഞതിലുള്ള പശ്ചാത്താപം എനിക്കുണ്ട്; കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച ഓട്ടോ ഡ്രൈവര്‍
ആ സ്ത്രീയെ വിട്ടുകളഞ്ഞതിലുള്ള പശ്ചാത്താപം തനിക്കുണ്ട് എന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിയ ഓട്ടോ ഡ്രൈവര്‍. കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചു. താനാണ് കുട്ടിയെയും, ഒരു സ്ത്രീയെയും ആശ്രാമം മൈതാനത്ത് എത്തിച്ചത്. [more…]
കുഞ്ഞുടുപ്പുകളുമായി ബ്രാൻഡുമായി ബോചെ
കൊച്ചി: ബോബി ഗ്രൂപ്പ് ബോചെ ബ്രാൻഡിലുള്ള ‘ഫസ്റ്റ് കിസ് ബേബി വെയർ’ പുറത്തിറക്കി ബിസിനസ് വിപുലീകരിക്കുന്നു. രണ്ട് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകളാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിക്കുന്നത്. ഇക്കോ വാഷ് ചെയ്ത് അലർജി പൂർണമായും [more…]
ഉത്തരകേരളത്തിന് അഭിമാനമായി ടബാസ്കോ മാൾ ഉദ്ഘാടനത്തിന് തയ്യാറാവുന്നു
കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ പ്രധാന നഗരമായ കഞ്ഞങ്ങാടുള്ള ജനങ്ങൾക്ക് ഷോപ്പിംഗ് വിസ്മയമൊരുക്കി ‘ടാബാസ്‌കോ മാൾ’ tabasco mall kanhangad ഉദ്ഘാടനത്തിന് തയ്യാറാവുന്നു. വൻ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ദേശീയ-അന്തർദേശീയ ബ്രാൻഡുകളടങ്ങിയ ഷോപ്പുകളുടെ ഒരു വൻ നിരയോടൊപ്പം [more…]
പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ : അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്
കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 [more…]
കോട്ടയത്ത് ക്ലെയിം സെറ്റില്‍മെന്റായി 22 കോടി രൂപ വിതരണം ചെയ്ത് സ്റ്റാര്‍ ഹെല്‍ത്ത്
കോട്ടയം: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ കോട്ടയത്ത് 22 കോടി രൂപ വരുന്ന ക്ലെയിമുകള്‍ തീര്‍പ്പാക്കി. 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ [more…]
സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറൽ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാഡമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ്) കോഴ്‌സ് തുടങ്ങി. വയോജനങ്ങളുടെ ശുശ്രൂഷയ്ക്ക് പരിചരണ നൈപുണ്യമുള്ളവരുടെ [more…]
മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം
കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410 കോടി രൂപയിൽ നിന്ന് 37 ശതമാനം വർധനയുണ്ടായി. [more…]
‘ഏജന്‍സി ഓഫ് ദി ഇയര്‍’ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സിന്
‘ഏജന്‍സി ഓഫ് ദി ഇയര്‍’ ഫസ്റ്റ് റണ്ണര്‍ അപ് പുരസ്‌കാരം കരസ്ഥമാക്കി വളപ്പില കമ്മ്യൂണിക്കേഷന്‍സ്. മാധ്യമ- പരസ്യ രംഗത്തെ പ്രവര്‍ത്തനമികവിനെ അംഗീകരിക്കാന്‍ എക്സ്ചേഞ്ച് 4 മീഡിയ സംഘടിപ്പിച്ച ACE അവാര്‍ഡ്സ് 2023 ല്‍ ഇന്‍ഡിപെന്‍ഡന്റ് [more…]
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21-ാം വാര്‍ഷികം ആഘോഷിച്ചു
പാലക്കാട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21-ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജാനകി ദേവി, വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമത് സുഹറ, [more…]
കോഴിക്കോട് പുതിയ ഷോറും തുറന്ന് റീഗല്‍ ജ്വല്ലേഴ്സ്
കോഴിക്കോട്: ആഭരണ നിർമാണ വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയിലര്‍ ആൻഡ് മാനുഫാക്ചററായ റീഗല്‍ ജ്വല്ലേഴ്സ് ഇന്നു മുതല്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.കെ. ശിവദാസന്‍, ബേബി ഭദ്ര., മാസ്റ്റര്‍ ബദ്രിനാഥ്, [more…]