Category: CINEMA
കറുപ്പിൽ ക്യൂട്ടായി ശാലിൻ സോയ, പുത്തൻ ചിത്രങ്ങൾ കാണാം
ബാല താരമായിട്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ശാലിൻ സോയ. മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയ രംഗത്ത് എത്തുന്നത്. ഒരുപാട് ടെലിവിഷൻ പരമ്പരയി ബാല താരമായി ശാലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. മിഴിതുറക്കുമ്പോൾ എന്ന [more…]
വിടവാങ്ങിയത് അവസാന ചിത്രം തിയറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ…
പതിറ്റാണ്ടുകളോളം സിനിമാ ലോകം വാണ കെപിഎസി ലളിത എന്ന അഭിനയ കുലപതി വിടവാങ്ങുന്നത് അവസാനമഭിനയിച്ച ചിത്രങ്ങൾ തിയറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘ഭീഷ്മ പർവം’ എന്ന ചിത്രത്തിൽ കാർത്തിയായനിയമ്മ എന്ന [more…]
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍; രാവിലെ എട്ട് മുതൽ പൊതുദർശനം
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. [more…]
ശകുന്തളയായി സാമന്ത; ഫസ്റ്റ് ലുക്ക് പുറത്ത്
സാമന്ത നായികയാകുന്ന ‘ശാകുന്തളം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ശകുന്തളയായി കിടിലന്‍ മേക്കോവറിലാണ് സാമന്ത പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, [more…]
‘മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരൻ’; കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ സിനിമാലോകം
തന്റെ തനതായ ശൈലി കൊണ്ട് മലയാള സിനിമാപ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയത്തെ പ്രദീപ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദന പങ്കുവെക്കുകയാണ് മലയാളം സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി നിരവധിപ്പേരാണ് [more…]
യോദ്ധ സിനിമയിൽ ലാൽ യുദ്ധ മുറകള്‍ അഭ്യസിക്കുന്നത് ബാബു കുടുങ്ങിയ ഇതേ മലമുകളില്‍ !
പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ മുകളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കുകയാണ് കേരളം ഒന്നടങ്കം. 46 മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബു [more…]
ബാബുവിന്‍റെ ദിവസം; ചൂടും തണുപ്പും സഹിച്ച് ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തിൽ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെ നിന്ന ബാബുവിന്‍റെ ദിവസം’; സന്തോഷം പങ്കുവച്ച് ഷെയ്ന്‍ നിഗം
കൊച്ചി: മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഷെയ്ന്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. “ഒടുവിൽ സന്തോഷ [more…]
ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു
ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡിൽ [more…]
മാലിദ്വീപിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടി മാളവിക
തെന്നിന്ത്യൻ സെൻസേഷൻ മാളവിക മോഹനൻ തൻറെ തിരക്കുകൾ എല്ലാം ഒഴിവാക്കി അവധിക്കാലം ആഘോഷിക്കുകയാണ്. മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്നതിൻറെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കുന്നു. View this post on Instagram A post shared [more…]
ഡീഗ്രേഡിങ്ങുകൾ ഫലം കണ്ടില്ല; വ്യാജപ്രചാരണങ്ങളെ അതിജീവിച്ച് മേപ്പടിയാൻ നേടിയത് 9.12 കോടി
വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല. നടൻ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാൻ’. സിനിമ ഇന്നലെ വരെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 9.12 കോടി രൂപയാണെന്നാണ് [more…]