ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകേ…എന്നു തുടങ്ങുന്നതാണ് ഗാനം. “നാടിനാകെ കാവലാകാൻ വീരൻ വന്നിറങ്ങി” എന്ന ടൈറ്റിൽ ഗാനത്തിന് ശേഷമിറങ്ങിയിരിക്കുന്ന ഗാനമാണിത്. ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. മനു മഞ്ജിത്താണ് വരികൾ എഴുതിയിരിക്കുന്നത്. നാരായണി ഗോപനും മിഥുൻ ജയരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘സ്വപ്നം നീ സ്വന്തം നീയേ സ്വർഗ്ഗം നീ സർവ്വം നീയേ…’; ‘മിന്നൽ മുരളി’യിലെ മനോഹരമായൊരു ഗാനം
![‘സ്വപ്നം നീ സ്വന്തം നീയേ സ്വർഗ്ഗം നീ സർവ്വം നീയേ…’; ‘മിന്നൽ മുരളി’യിലെ മനോഹരമായൊരു ഗാനം ‘സ്വപ്നം നീ സ്വന്തം നീയേ സ്വർഗ്ഗം നീ സർവ്വം നീയേ…’; ‘മിന്നൽ മുരളി’യിലെ മനോഹരമായൊരു ഗാനം](https://gooddaymagazine.com/wp-content/uploads/2021/11/minnal-murali.jpg)
Estimated read time
1 min read