സിനിമയിൽ സജീവമാകാനാണ് താരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ. യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന് മലയാളത്തിൽ തിരിച്ചെത്തുന്നത്.
ഇനി സിനിമയിൽ സജീവമായി ഉണ്ടാകും: മീര ജാസ്മിൻ
![ഇനി സിനിമയിൽ സജീവമായി ഉണ്ടാകും: മീര ജാസ്മിൻ ഇനി സിനിമയിൽ സജീവമായി ഉണ്ടാകും: മീര ജാസ്മിൻ](https://gooddaymagazine.com/wp-content/uploads/2021/10/meera-jasmine.jpg)
Estimated read time
1 min read