Category: SUCCESS TRACK
നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി!
നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിര്‍മാതാവാകുന്നത്.ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും മുരളി ഗോപി തന്നെയാണ്. വിജയ് ബാബുവും, രതീഷ് അമ്ബാട്ടുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. [more…]
‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിന് പുരസ്‌കാരം
കോഴിക്കോട് : ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് ഡോ. കല സജീവന്‍ അര്‍ഹയായി.കലയുടെ ‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂര്‍ [more…]
കസ്റ്റമറെ റോൾസ് റോയ്സിൽ വീട്ടിലെത്തിക്കാൻ ഡ്രൈവറായി ബോബി ചെമ്മണൂർ
എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോ റൂം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും നൽകാത്ത ഈ അപൂർവ ഓഫർ പ്രഖ്യാപിച്ചത് . ഉദ്‌ഘാടനത്തോടനുബന്ധിച്ച് 1 കോടി രൂപ വിലവരുന്ന ഡയമണ്ട് റൂബിക്സ് ക്യൂബ് [more…]
മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സര്‍ജന്‍ ഡോ. പളനിവേലുവും പ്രമുഖ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.മാത്യു ഫിലിപ്പും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.അത്യാധുനിക [more…]
മികച്ച ഭക്ഷ്യോൽപ്പാദകൻ പള്ളൂർ വിപിൻകുമാർ ! ഹരിതാമൃതം വക അംഗീകാരവും ആദരവും
വടകര: മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവും ,പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ [more…]
ഇസാഫ് സ്ത്രീ രത്‌ന പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സ്വന്തം മേഖലകളില്‍ മികവുറ്റ പ്രകടനത്തിലൂടെ മാതൃക സൃഷ്ടിച്ച വനിതകളെ ആദരിക്കുന്നതിന് ഇസാഫ് കോഓപറേറ്റീവ് ഏര്‍പ്പെടുത്തിയ സ്ത്രീ രത്‌ന ദേശീയ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു [more…]
ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഡോക്ടർ ബോബി ചെമ്മണ്ണൂരിന്
ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷസിന്റെ ഹ്യൂമൻ റൈറ്റ്സ് അവാർഡ് 812 കിലോമീറ്റർ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോർഡ് ഹോള്‍ഡറുമായ ബോബി ചെമ്മണ്ണൂരിന് . എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഇൽ [more…]
പുതുച്ചേരി സംസ്ഥാന അഭിഭാഷക പുരസ്‌കാരം എൻ.കെ.സജ്‌നക്ക്
നാഷനൽ ലീഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷകർക്കുള്ള പുതുച്ചേരി സംസ്ഥാന പുരസ്‌കാരത്തിന് മാഹിയിലെ അഭിഭാഷക എൻ.കെ.സജ്‌നയെ യെ തിരഞ്ഞെടുത്തു. 9 ന് സുപ്രീം കോടതിയുടെ പുതിയ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. കേന്ദ്ര [more…]
മിസ് കേരള പി.ടി. റോസ്മിയെ ഡോ. ബോബി ചെമ്മണൂര്‍ അനുമോദിച്ചു
മിസ് കേരള മത്സരത്തില്‍ ജേതാവായ ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി.ടി. റോസ്മിയെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ [more…]