Category: SUCCESS TRACK
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡ് പ്രീതാ നമ്പ്യാർക്ക്
ന്യൂജേഴ്‌സി:ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡിനു പ്രീതാ നമ്പ്യാർ അർഹയായി.ഡോക്ടർ സോമസുന്ദരം ചെയർമാനായുള്ള ജൂറിയിൽ ദിലീപ് വർഗ്ഗീസും സുധീർ നമ്പ്യാറുമായിരുന്നു മറ്റ് അംഗങ്ങൾ. ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. [more…]
കൊച്ചിന്‍ ഷിപ്യാര്‍ഡിന് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം
കൊച്ചി- ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018-19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന [more…]
കെ കൃഷ്‌ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ ആദരവ്
തലശ്ശേരി ,വടകര .കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ആർ കെ സ്റ്റുഡിയോ ആൻഡ് കളർ ലാബിൻറെ സ്ഥാപകനും ജില്ലയിലെ മുതിർന്നഫോട്ടോഗ്രാഫറുമായ അഴിയൂർ സ്വദേശി ആർ കെ കൃഷ്‌ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വക ആദരവ് . [more…]
പദ്മശ്രീ മോഹൻലാല്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു
കൊച്ചിയില്‍ നടന്ന ”മാ തുജെ സലാം” പ്രോഗ്രാമില്‍ പദ്മശ്രീ മോഹൻലാല്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു . ജീവകാരുണ്യ രംഗത്ത മികച്ചസംഭാവനകള്‍ കണക്കിലെടുത്താണ് ഡോ. ചെമ്മണ്ണൂരിനെ ആദരിച്ചത്.മേജര്‍ രവി സഎന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഹാരിസ് അല്‍ഹിന്ദിന് യു.എ.ഇ.യുടെ ഗോള്‍ഡന്‍ വിസ
ദുബായ്: ഇന്ത്യയിലുംവിദേശത്തുമായി 120- ലധികം ബ്രാഞ്ചുകളുള്ള അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഡയറക്ടര്‍, ടി. മുഹമ്മദ് ഹാരിസിന് യു. എ. ഇ. ഗവണ്മെന്റ് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചു. യു. എ. ഇ.യില്‍ മാത്രം 20- [more…]
യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും
യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് പട്ടികയില്‍ [more…]