Category: LIFE STYLE
നയൻസ് ആരാധകർ കാത്തിരുന്ന വിവാഹ വീഡിയോ പ്രമോ പുറത്ത് വിട്ടു, വീഡിയോ കാണാം
സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നയൻതാര -വിഘ്‌നേഷ് ശിവൻ വിവാഹ വിഡിയോയ്ക്കായി.ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പ്രൊമൊ [more…]
നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു
നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഗണപതി, [more…]
ഏഷ്യനെറ്റ് ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു
ഏഷ്യനെറ്റ് ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു. 700 എപ്പിസോഡുകളിലെത്തിയ പരിപാടിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്ററായ സിന്ധു സൂര്യകുമാറാണ്. ഇതിലുമേറെ എപ്പിസോഡുകൾ പിന്നിട്ട [more…]
വാക്കുകൾക്കും അതീതമായ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ
ചില കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ സമ്മാനിക്കുന്ന സന്തോഷം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും കളിയും കാണുമ്പോൾ ലഭിക്കുന്ന സന്തോഷം പോലെയാണ് ചിലപ്പോൾ ഒരുപാട് പ്രായമായവരുടെ ചില പ്രവർത്തികളും. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ ഹൃദയം [more…]
വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു” ഇപ്പോൾ ജോലിയും പണവുമില്ല; തെരുവുതോറും സോപ്പ് വിറ്റ് ജീവിക്കുന്നു; ഭക്ഷണം ഒരുനേരം’: നടി ഐശ്വര്യ
ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. [more…]
ഒരു നദി, പക്ഷേ ഒരേസമയം ഒഴുകുന്നത് അഞ്ചുനിറങ്ങളിൽ; അത്ഭുത പ്രതിഭാസം ദൃശ്യമാകുന്നത് വെറും അഞ്ചുമാസം മാത്രം
ഒരേ ഒരു നദി, പക്ഷേ ഒരേ സമയം ഒഴുകുന്നത് മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ. കമ്പ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിച്ചതാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് തികച്ചും ഒറിജിനൽ…വീഡിയോ കാണാം
ഹീലുള്ള ചെരിപ്പുകൾ നിർമ്മിച്ചത് പുരുഷൻമാർക്ക് വേണ്ടി; അത് സ്ത്രീകൾക്കിടയിൽ തരംഗമായത് എങ്ങനെ?
High Heels | ഹീലുള്ള ചെരിപ്പുകൾ നിർമ്മിച്ചത് പുരുഷൻമാർക്ക് വേണ്ടി; അത് സ്ത്രീകൾക്കിടയിൽ തരംഗമായത് എങ്ങനെ?
നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി ലോഡ്ജിൽ മരിച്ച നിലയിൽ
കൊച്ചി; നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ. ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ ഷെറിൻ സെലിൻ മാത്യൂ(27) ആണ് മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിൽ രാവിലെ [more…]
നടി ശോഭനക്ക് ഇന്ന് പിറന്നാള്‍; ആശംസകളുമായി ആരാധകര്‍
മലയാളത്തിന്റെ നടനശോഭയ്‌ക്ക് ഇന്ന് പിറന്നാള്‍. 52ന്റെ നിറവിലും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജനമനസിലെ നിറസാന്നിദ്ധ്യമാണ് നടി ശോഭന. പിറന്നാള്‍ ദിനത്തില്‍ ലളിത-പത്മിനി-രാഗിണിമാര്‍ക്കായി ആദരമര്‍പ്പിച്ച് തിരുവനന്തപുരത്ത് പ്രത്യേക കലാവിരുന്നും ശോഭന നടത്തുന്നുണ്ട്. 1970 മാര്‍ച്ച് [more…]
സീ കേരളം ഡാൻസ് കേരള ഡാൻസ് സീസൺ-2 മെഗാ ലൈവ് ഓഡിഷന്‍ നാല് നഗരങ്ങളിലേക്ക് കൂടി
കൊച്ചി: കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കാനായി സീ കേരളം അവതരിപ്പിക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2 ലൈവ് ഓഡിഷൻ പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം കൂടുതൽ ജില്ലകളിലേക്ക്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി [more…]