Estimated read time 1 min read
CINEMA CRIME TRENDING

യുവാവിനെ അടിച്ചു കൊന്ന സംഭവത്തിന് പിന്നാലെ കന്നട സൂപ്പർതാരത്തിന് കുരുക്ക് മുറുകുന്നു, കഴിഞ്ഞ ദിവസം മറ്റൊരു വ്യക്തിയെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നത്. കന്നട സൂപ്പർതാരം ദർശൻ ഒരു യുവാവിനെ അടിച്ചുകൊന്നു എന്ന വാർത്തയായിരുന്നു അത്. ഇതിൻറെ പേരിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിൻറെ പെൺ സുഹൃത്ത് ആണ് [more…]

Estimated read time 1 min read
BUSINESS

അക്ഷയ തൃതീയയ്ക്ക് ആകർഷകമായ  ഓഫറുകളുമായി കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും വിശ്വാസ്യതയേറി​യ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയ തൃതീയ ഓഫറുകൾ പ്രഖ്യാപിച്ചു. എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. സ്വർണം [more…]

Estimated read time 1 min read
FOOD Headlines LIFE STYLE

ചെറുപയർ അടുക്കളയിൽ ഉണ്ടോ,എങ്കിൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ‍ഹെൽത്തി ചെറുപയർ ചമ്മന്തി‍പ്പൊടിയും

ചെറുപയർ അടുക്കളയിൽ ഉണ്ടോ, എന്നാൽ ഇനി ബ്രേക്ക് ഫാസ്റ്റിനൊപ്പമുള്ള ചമ്മന്തിപ്പൊടി ഹെൽത്തിയും ടേസ്റ്റിയുമാക്കാം. ഔഷധമായും ഭക്ഷണമായും ഉപയോ​ഗിക്കുന്ന ചെറുപയർ പ്രോട്ടീനിന്റെ കലവറയാണ് . കൂടാതെ വിവിധ വിറ്റാമിനുകൾ, അന്നജം, നാരുകൾ, കാൽസ്യം, മ​ഗ്നീഷ്യം, സോ‍ഡിയം [more…]

Estimated read time 0 min read
Headlines HEALTH

ഹൃദ്രോഗികള്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കുക

എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ [more…]

Estimated read time 1 min read
FOOD Headlines HEALTH

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും; മുട്ട കുഴലപ്പം തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ മൈദ – ഒന്നര കപ്പ് മുട്ട- 1 തേങ്ങ – ഒരു ചെറിയ തേങ്ങയുടെ അര മുറി ശർക്കര- 200 ഗ്രാം ഏലക്ക – 3 എണ്ണം പൊടിച്ചത് വെള്ളം ആവശ്യത്തിന് [more…]

Estimated read time 1 min read
BUSINESS SUCCESS TRACK TRENDING

കാസ്‌ട്രോള്‍ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍

കൊച്ചി : ബിപി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ കാസ്‌ട്രോളിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍. ബിപി, കാസ്‌ട്രോള്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷങ്ങളിലെ പ്രചാരണങ്ങളില്‍ ഷാരൂഖ് ഖാന്‍ പങ്കാളിയാകും. ഉയര്‍ന്ന പ്രകടനമുള്ള ലൂബ്രിക്കന്റുകള്‍ വിതരണം [more…]

Estimated read time 0 min read
GoodDay KERALAM

ചട്ടമ്പിസ്വാമികളുടെ ആസ്ഥാനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു

തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ കണ്ണന്മൂലയിലെ ജന്മസ്ഥാന ക്ഷേത്രത്തിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ദർശനം നടത്തി. എൻ.എസ്.എസ് വൈസ് പ്രസിഡൻ്റും താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ സംഗീത്കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രവും സന്യാസ [more…]

Estimated read time 0 min read
CINEMA TRENDING

അവളിനി കെട്ടിപ്പിടിക്കും, ഉമ്മ കൊടുക്കും! ഒന്നാം ദിവസം തന്നെ പ്രണയത്തിലാവാന്‍ ഇവരൊക്കെ അതിന് മുട്ടി നില്‍ക്കുകയായിരുന്നോ.ജാസ്മിനെ കുറിച്ച് രജിത് കുമാർ

ബി​ഗ്ബോസ് സീസൺ 6നെ കുറിച്ച് മുൻ മത്സരാർഥി കൂടിയായ രജിത് കുമാർ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്.ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം വെച്ച് മുന്നിട്ട് നില്‍ക്കുന്നത് രതീഷാണ്. വേറെയാരുടെയും പേര് പറയാനില്ല. മാത്രമല്ല ഇത്തവണ കപ്പടിക്കാന്‍ [more…]

Estimated read time 1 min read
BUSINESS GoodDay

ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കി

പാലക്കാട്: കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. [more…]

Estimated read time 1 min read
CINEMA GoodDay TRENDING

സീൻ മാറ്റുന്ന മഞ്ഞുമ്മൽ ബോയ്സ്; ഒരു മലയാള സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ കാഴ്ച

റിലീസിന് മുൻപ് സുഷിൻ ശ്യാം പറഞ്ഞ വാക്കുകൾ സത്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സമ്മാനിക്കുന്നത്. ഈ ചിത്രം ചിലപ്പോൾ മലയാള സിനിമയുടെ സീൻ മാറ്റിയേക്കാമെന്ന് സുഷിൻ പറയുമ്പോൾ അത് വിശ്വസിച്ചവർ ചുരുക്കം. എന്നാലിപ്പോൾ [more…]