മലയാളചലച്ചിത്ര മേഖലകളിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് ശ്രിന്ദ അർഹാൻ. 2012 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. ചിത്രങ്ങളിൽ അഭിനയിക്കുക മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ താരം ചെയ്യുകയും ജനപ്രീതി നേടിയെടുക്കുകയും ചെയ്തു.
2015 വനിത ഫിലിം അവാർഡ് മികച്ച സഹനടിക്കുള്ള പുരസ്കാരം താരത്തിന് ആണ് ലഭിച്ചത്. 2017 ലെ മികച്ച സഹനടിക്കുള്ള പുരസ്കാരം താരത്തിനെ തന്നെ തേടിവന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് താരം പുരസ്കാരങ്ങൾ നേടിയത്. തന്നെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാനുള്ള താര ത്തിന്റെ ഷോർട്ട് ഡ്രെസ്സിലുള്ള പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.