മാനന്തവാടി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ജനുവരി 6 ബുധനാഴ്ച മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10:30ന് ഗവണ്മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങില്‍ 812 km റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫിബ്രവരി 28 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയിലും ഡയമണ്ട് ആഭരണങ്ങള്‍ പണി ക്കൂലിയില് 50% വരെ ഡിസ്കൗണ്ടോടുകൂടിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കൂടാതെ വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. ജനുവരി 6 മുതല്‍ ഫിബ്രവരി 28 വരെ പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്വര്‍ണസമ്മാനങ്ങളും 25 ഭാഗ്യശാലികള്‍ക്ക് ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കുന്നു. ആകര്‍ഷകങ്ങളായ ഓഫറുകള്‍ക്കും സമ്മാനങ്ങള്‍ക്കുമൊപ്പം തന്നെ സുരക്ഷിതമായി പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലായിരിക്കും ഷോറൂമുകളുടെ പ്രവര്‍ത്തനം.
ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍
![ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍ ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍](https://gooddaymagazine.com/wp-content/uploads/2021/01/boby-wayand.jpg)
Estimated read time
1 min read
You May Also Like
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
February 4, 2025
മലബാർ മെഡിക്കൽ കോളേജിൽ നൂതന കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനംചെയ്തു
December 14, 2024
കല്യാണ്‍ ജൂവലേഴ്സിന്റെ ലിമിറ്റഡ് എഡിഷന് ‘പുഷ്പ കളക്ഷന്‍’ വിപണിയില്‍
December 12, 2024