പാലോട്: സ്കൂള്‍ മുറ്റത്ത് കേരളപ്പിറവി ആഘോഷത്തിമിര്‍പ്പിനിടെ കുട്ടികളുടെ ആഹ്ലാദം ഇരട്ടിയാക്കി കുട്ടുക്കുരങ്ങും അമ്മയും അതിഥികളായി. പാലോട് ഗവ.എല്‍പിഎസിലെ മരച്ചുവട്ടില്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ നൃത്തശില്പം അവതരിപ്പിക്കുന്നതിനിടെയാണ് അമ്മ കുരങ്ങ് കുഞ്ഞുമായെത്തിയത്. കുട്ടികളുടെ ആര്‍പ്പുവിളിയുടെ അകമ്പടിയോടെ മരങ്ങളിലേക്ക് ചാടിയും പപ്പായ അടര്ത്തിക്കഴിച്ചും വികൃതികള്‍ കാട്ടിയും ഏറെ നേരം ചെലവിട്ട ശേഷമാണ് ഇവര്‍ മടങ്ങിയത്
സ്കൂള്‍ മുറ്റത്ത് കേരളപ്പിറവി ആഘോഷത്തിമിര്‍പ്പിനിടെ കുട്ടികളുടെ ആഹ്ലാദം ഇരട്ടിയാക്കി കുട്ടുക്കുരങ്ങും അമ്മയും അതിഥികളായി

Estimated read time
0 min read
You May Also Like
കുഞ്ഞുടുപ്പുകളുമായി ബ്രാൻഡുമായി ബോചെ
November 28, 2023
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്ഡെയ്ല്‍ പാര്‍ക്ക്
August 2, 2023