ഒരൊറ്റ സീണിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ധന്യ അനന്യ. സച്ചി സംവിധാനം ചെയ്ത് രഞ്ജിത്ത് നിർമിച്ച സൂപ്പർ ഹിറ്റ് മലയാള സിനിമ അയ്യപ്പനും കോശിയിലെ പോലീസ് കഥാപത്രത്തെ അവതരിപ്പിച്ച താരമാണ് ധന്യ അനന്യ. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കുറച്ചു ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മ്യൂസിക് വീഡിയോകളിലും, ഷോർട് ഫിലിംകളിലും ധന്യ പ്രത്യക്ഷപെട്ടിട്ടുണ്ട്. ഉത്തരപ്രദേശിലെ മീരത്തിലാണ് താരത്തിന്റെ ജനനം.
വൈറലായി അയ്യപ്പനും കോശിയിലെ പോലീസുകാരിയുടെ പുത്തൻ ഫോട്ടോകൾ
![വൈറലായി അയ്യപ്പനും കോശിയിലെ പോലീസുകാരിയുടെ പുത്തൻ ഫോട്ടോകൾ വൈറലായി അയ്യപ്പനും കോശിയിലെ പോലീസുകാരിയുടെ പുത്തൻ ഫോട്ടോകൾ](https://gooddaymagazine.com/wp-content/uploads/2021/04/dhanya-3.jpg)
Estimated read time
0 min read