കഴിഞ്ഞ ആറു വർഷത്തിൽ ഏറെയായി മോഡലിങ്ങിൽ രംഗത്തുള്ള ആൾ ആണ് ഗൗരി സിജി മാത്യൂസ്. ഒട്ടേറെ കാലങ്ങൾ ആയി മോഡലിംഗ് രംഗത്ത് ഉണ്ട് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ഈ അടുത്ത കാലത്തിൽ ആയിരുന്നു. ലെസിബിയൻ ഫോട്ടോഷൂട്ടുവഴി ആണ് ഗൗരി എന്ന താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് വരുന്ന മോശം കമെന്റുകൾ ശ്രദ്ധിക്കാറില്ല എന്നാണ് ഗൗരി പറയുന്നത്. തനിക്ക് എതിരെ മോശം കമന്റ് വന്നാൽ അങ്ങനെ പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും എന്നാണു ഗൗരിയുടെ നിലപാട്. അതോടൊപ്പം അത്തരത്തിൽ ഉള്ള കമന്റ് കാണുമ്പോൾ തന്നെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് കരുതി സന്തോഷത്തോടെ ഇരിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്ന് ഗൗരി പറയുന്നു.
താൻ ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്. വസ്ത്രങ്ങളിൽ ഉള്ള വേർതിരിവ് തന്റെ ഫോട്ടോഷൂട്ടുകളിൽ ഒരിക്കൽ പോലും ഉണ്ടാവില്ല. അതുപോലെ ഒരേ സമയം മോഡേൺ വസ്ത്രങ്ങളും ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കാനും ഇഷ്ടം ആണ്.കൂടാതെ തന്റെ പൊക്കിൾ കാണാനാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടമെന്നും മോഡലും നടിമായ ഗൗരി സിജി മാത്യൂസ്.പറയുന്നു.ഒരു ഓണലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഇവർ ഏറ്റവും കൂടുതൽ മത്സര ബുദ്ധിയോടെ നിൽക്കുന്ന ഒരു ഇടമായി മാറിക്കഴിഞ്ഞു ഫോട്ടോഷൂട്ടും മോഡലിങ്ങും അവിടെ വ്യത്യസ്ത കൊണ്ട് വരുന്നത് തന്നെ ആണ് ഒരു മോഡൽ എന്ന നിലയിൽ തന്റെ വിജയം എന്ന് ഗൗരി വിശ്വസിക്കുന്നു.