Estimated read time 0 min read
CINEMA TRENDING

ഒളിച്ചോടി പോകില്ല. നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത് അതുപോലെ തന്നെയാണ് എനിക്കും എന്ന് മനസ്സിലാക്കിയാല്‍ മതി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് നവ്യ നായർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് ചില നടിമാര്‍ ഉന്നയിച്ചത്.ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ പല താരങ്ങളും മടി കാണിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ [more…]