Tag: movie
‘മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരൻ’; കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ സിനിമാലോകം
തന്റെ തനതായ ശൈലി കൊണ്ട് മലയാള സിനിമാപ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയത്തെ പ്രദീപ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദന പങ്കുവെക്കുകയാണ് മലയാളം സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി നിരവധിപ്പേരാണ് [more…]
യോദ്ധ സിനിമയിൽ ലാൽ യുദ്ധ മുറകള്‍ അഭ്യസിക്കുന്നത് ബാബു കുടുങ്ങിയ ഇതേ മലമുകളില്‍ !
പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ മുകളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കുകയാണ് കേരളം ഒന്നടങ്കം. 46 മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബു [more…]
ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു
ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡിൽ [more…]
ഡീഗ്രേഡിങ്ങുകൾ ഫലം കണ്ടില്ല; വ്യാജപ്രചാരണങ്ങളെ അതിജീവിച്ച് മേപ്പടിയാൻ നേടിയത് 9.12 കോടി
വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല. നടൻ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാൻ’. സിനിമ ഇന്നലെ വരെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 9.12 കോടി രൂപയാണെന്നാണ് [more…]
നടൻ ജയറാമിന് കൊറോണ; വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇതെന്ന് താരം
നടൻ ജയറാമിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം ഇന്നലെ രാത്രി ജയറാം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചികിത്സയിലാണെന്നും താരം അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് ഫേസ്ബുക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. [more…]
കിടിലം ലുക്കിൽ സ്റ്റാർ മാജിക് താരം റിനി രാജ്..’ – ഫോട്ടോസ് വൈറൽ
തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിനി രാജ്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓർമ്മ എന്ന മ്യൂസിക് വീഡിയോയിൽ അഭിനയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2014-ൽ മരംകൊത്തി എന്ന സിനിമയിൽ [more…]
പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും: ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഭാമ
തന്റെ പേരിൽ ഒരുപാട് കെട്ടുകഥകളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാ [more…]
നടി ശോഭനക്ക് ഒമിക്രോണ്‍ സ്ഥരീകരിച്ചു
ഒമിക്രോണ്‍ സ്ഥരീകരിച്ചതായി നടി ശോഭന. ഇന്‍സ്റ്റാ ഗാമിലൂടെയാണ് ശോഭനഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ശോഭനയുടെ ഇന്‍സ്റ്റ കുറിപ്പ് ഇങ്ങനെ. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് [more…]
മലയാള സിനിമയിൽ സെക്സ് റാക്കറ്റ് അടക്കം പല നിയമവിരുദ്ധ പ്രവർത്തനങ്ങളും സജീവം ; ജീവഭയമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് പാർവതി തിരുവോത്ത്
മലയാള സിനിമയിൽ സെക്സ് റാക്കറ്റും മറ്റ് നിയമ വിരുദ്ധ പരിപാടികളും സജീവമാണെന്ന് നടി പാർവതി തിരുവോത്ത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്ന സംഘം മലയാള സിനിമാ വ്യവസായത്തിൽ സജീവമാണെന്നും അവർ റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ [more…]
അമ്മ യോഗം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമം; ഷമ്മി തിലകനെതിരെ നടപടി? എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം ചർച്ച ചെയ്യും
കൊച്ചി: ഞായറാഴ്ച കൊച്ചിയിൽ നടന്ന താര സംഘടനായ ‘അമ്മ’യുടെ യോഗത്തിലെ ചർച്ചകൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച നടൻ ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യതയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യോഗ ചർച്ചകൾ ഷമ്മി ഫോണിൽ [more…]