Tag: movie
ശ്രീലക്ഷ്മി ഇത്തരത്തിലൊരു കുട്ടിയാണെന്ന് എന്റെ അച്ഛനോട് അടക്കം പറഞ്ഞു, ആളുകളുടെ ലൈംഗിക ദാരിദ്ര്യമാണ് കമന്റുകളിൽ കാണുന്നത്
സോഷ്യൽ മീഡിയ വഴി ശ്രീലക്ഷ്മിയെ മലയാളാകൾക്ക് സുപരിചിതമാണ്.ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കിട്ട് ഈ സുന്ദരിക്കുട്ടി ആരെന്ന് ആർജിവി സോഷ്യൽ മീഡിയയിൽ തിരക്കിയതിന് പിന്നാലെയാണ് കൂടുതൽ പേര് അറിഞ്ഞത്.ഇപ്പോഴിതാ ആർജിവിയോട് താൻ നൽകിയ മറുപടിയെ കുറിച്ചും ഫോട്ടോ [more…]
കാത്തിരുന്ന വിക്രം മാജിക്; ധ്രുവ നച്ചത്തിരം റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു
തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ധ്രുവ നച്ചത്തിരത്തിന്റെ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏറെ വർഷങ്ങളായി പ്രൊഡക്ഷനിൽ ഇരുന്ന ഈ ചിത്രത്തിന്റെ റീലീസ് പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. [more…]
കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം വിങ്ക് സ്റ്റുഡിയോ കരസ്ഥമാക്കി
ഡൗൺലോഡുകളെയും ദിവസേനെയുള്ള സജീവ ഉപയോക്താക്കളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പർ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ വിങ്ക് മ്യൂസിക്, കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ [more…]
വീട് പണയം വച്ച് നിര്‍മ്മിച്ച സിനിമ,സാമ്പത്തികമായി തകര്‍ന്നുവെന്ന് ബാബുരാജ്
മലയാളികളുടെ പ്രിയ്യപ്പെട്ട നടനാണ് ബാബുരാജ്.സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവുമാണ് താരത്തിന്റെ ജീവിതവും,ലോക്ക്ഡൗണ്‍ കാലത്തിറങ്ങിയ ജോജിയിലെ ബാബുരാജിന്റെ പ്രകടനം ഏറെ കയ്യടി നേടിയ ഒന്നായിരുന്നു. ചിത്രത്തിലെ ജോമോന്‍ ചേട്ടായിയായുള്ള ബാബുരാജിന്റെ പ്രകടനം പാന്‍ ഇന്ത്യന്‍ [more…]
ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി; ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ റിലീസ് ഡേറ്റ് എത്തി
യുവ താരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പടച്ചോനേ ഇങ്ങള് കാത്തോളീയുടെ റിലീസ് ഡേറ്റ് എത്തി. ഈ വരുന്ന നവംബർ 24 നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഇഷ്ഖ് [more…]
ജോസഫ് അലക്‌സ് തേവള്ളിപറമ്പിൽ എത്തിയിട്ട് 27 വർഷം; ആഘോഷമാക്കി ഷാജി കൈലാസും മമ്മൂട്ടിയും
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി കിംഗ്’. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ജോസഫ് അലക്‌സ് തേവള്ളിപറമ്പിൽ ഐഎഎസ്. രഞ്ജി പണിക്കർ കഥയും തിരക്കഥയും രചിച്ച [more…]
തരംഗമായി കാന്താര, ബോക്‌സ് ഓഫിസിൽ തേരോട്ടം; 400 കോടിയിലേക്ക്
റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാന്താര രാജ്യമൊട്ടാകെയുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റി മുന്നേറുകയാണ്. ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളടക്കം നിരവധി പേർ ‘കാന്താര’യെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ബോക്‌സ് ഓഫിസിൽ വലിയ [more…]
അവരൊക്കെ ഇങ്ങനെയല്ലേ ഡ്രസ് ചെയ്യുന്നത്; തന്റെ വസ്ത്രധാരണയെ വിമര്‍ശിച്ചവര്‍ക്ക് അഭയ കൊടുത്ത മറുപടി
വളരെ കുറച്ച് ഗാനങ്ങളെ ആലപിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. ഈ താരം പാടിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ. തനിക്ക് മോഡേണ്‍ വസ്ത്രങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് നേരത്തെ താരം [more…]
ദ് സ്റ്റിയറിങ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ [more…]
കൊച്ചിയെ ഇളക്കിമറിച്ച് ചിയാൻ വിക്രം! തമിഴകത്തെ സൂപ്പർ താരത്തെ കാണാൻ തടിച്ചു കൂടിയത് പതിനായിരങ്ങൾ. വൈറൽ വീഡിയോ!
തമിഴകത്തെ സൂപ്പർതാരം ചിയ്യാൻ വിക്രം കേരളത്തിൽ എത്തിയിരിക്കുകയാണ്. തൻറെ ബിഗ് ബജറ്റ് ചിത്രമായ കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അദ്ദേഹം കൊച്ചിയിൽ എത്തിയത്. ജോയിൻറ് സെൻറർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ നടക്കുന്ന [more…]