Tag: movie
ഐമാക്‌സിൽ ബറോസ്; വിദേശ ബുക്കിംഗ് ഉടൻ ആരംഭിക്കുന്നു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്- നിധി കാക്കും ഭൂതം എന്ന കുട്ടികളുടെ ചിത്രം ഡിസംബർ 25 ക്രിസ്മസ് റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പൂർണ്ണമായും ത്രീഡിയിൽ ഷൂട്ട് ചെയ്ത രണ്ടാമത്തെ മാത്രം ഇന്ത്യൻ [more…]
ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ
റിലീസ് ചെയ്ത ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ 750 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി അല്ലു അർജുൻ നായകനായ പുഷ്പ 2 . ഏറ്റവും വേഗത്തിൽ 750 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന [more…]
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘സരിഗമ’യുടെ യു ട്യൂബ് ചാനലിലൂടെ ‘ഗെറ്റ് മമ്മിഫൈഡ്’ എന്ന പേരിൽ എത്തിയ സോങ്ങ് നടനും [more…]
വ്യസനസമേതം വിപിൻ ദാസ്, ഒപ്പം അനശ്വര രാജനും സിജു സണ്ണിയും; പുതിയ ചിത്രം ആരംഭിച്ചു
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. WBTS [more…]
മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ റീ റിലീസ് ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. 4k അറ്റ്‌മോസ് [more…]
‘ചാർമിള വഴങ്ങുമോ?, ഹരിഹരൻ ചോദിച്ചു; സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ പൊരിക്കും’ ; ഗുരുതരവെളിപ്പെടുത്തൽ
സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചുവെന്ന് സ്വകാര്യ ചാനലിനോട് സംസാരിക്കവേ ചാര്‍മിള പറഞ്ഞു. തന്റെ സൂഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാകുമോ എന്ന് ചോദിച്ചത്. പരിണയം സിനിമയെടുക്കാന്‍ പോകുന്നു, [more…]
ബോക്സ് ഓഫീസിൽ 20 കോടിയുമായി ജീത്തു ജോസഫ് ചിത്രം നുണക്കുഴി’ രണ്ടാം വാരത്തിലേക്ക്
ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ബോക്സ് ഓഫീസ് ലിസ്റ്റിൽ സ്ഥാനം ഉറപ്പിക്കുന്നു. രണ്ടാം ആഴ്ച പിനീടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇരുപത്ത് കോടിയാണ് നേടിയത്. വ്യത്യസ്തമായ കഥകളിലൂടെയും വേറിട്ട [more…]
വീണ്ടും വിസ്മയിപ്പിക്കാൻ ജഗദീഷ് ; സുമദത്തനായി ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ പുതിയ വേഷപ്പകർച്ച
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. സെപ്റ്റംബർ 12നു ചിത്രം തിയറ്ററുകളിലെത്തും ഇപ്പോഴിതാ ചിത്രത്തിലെ [more…]
ടോവിനോയുടെ നിർമ്മാണ ചിത്രത്തിൽ ബേസിൽ നായകനാകുന്നു; ‘മരണമാസ്സ്’ ആരംഭിച്ചു
പ്രേക്ഷകരുടെ പ്രിയ താരം ടോവിനോ തോമസിൻ്റെ നിർമ്മാണത്തിൽ, നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മരണമാസ്സ്”.ടോവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ [more…]
“പാട്ട് അടി ആട്ടം റിപ്പീറ്റ് ” പ്രഭുദേവ നായകനാകുന്ന ചിത്രം പേട്ട റാപ്പിന്റെ ടീസർ റിലീസായി
ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പിന്റെ കളർഫുൾ ടീസർ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് [more…]