Tag: movie
ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം : വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍ ‘ജനുവരിയിൽ യുവലഹരിയിൽ’ ഗാനം
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ [more…]
കങ്കണയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകി ഫിലിംഫെയർ, ഫിലിംഫെയറിനെതിരെ കേസ് നൽകി കങ്കണ, താരത്തിന് എന്താ വട്ടുണ്ടോ എന്ന് പ്രേക്ഷകർ !
ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാൾ ആണ് താരം. മികച്ച നടിക്കുള്ള അവാർഡ് നൽകുവാൻ വേണ്ടി ഫിലിം ഫെയർ കങ്കണയെ ക്ഷണിച്ചു. എന്നാൽ ഫിലിം ഫെയറിനെതിരെ [more…]
ജവാനില്‍ ഷാരൂഖ് ഖാന്റെ വില്ലന്‍ വിജയ് സേതുപതി !
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ വില്ലനാകുക വിജയ് സേതുപതി തന്നെയെന്ന് റിപ്പോര്‍ട്ട്. സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്രം [more…]
കെജിഎഫിൽ ഇനി വിക്രം; പാ രഞ്ജിത്തിന്റെ കെജിഎഫ് ചിത്രം വരുന്നു
കർണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് (കെജിഎഫ്) പശ്ചാത്തലമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു പ്രശാന്ത് നീലിന്റെ കെജിഎഫ്. ഇന്ത്യൻ തിയേറ്ററുകളെ ഇളക്കിമറിച്ചു കൊണ്ടാണ് കെജിഎഫിന്റെ രണ്ടാം ഭാഗം റിലീസിനെത്തിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി [more…]
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഹിറ്റ് ചിത്രം ; സേതുവിൻ്റെയും സുലുവിൻ്റെയും 29 വർഷങ്ങൾ!
ENTERTAINMENT DESK മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിൻറെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വൻ വിജയമായിരുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച [more…]
ക്യൂട്ട് ലുക്കിൽ ശിവാനി നാരായണൻ, ചിത്രങ്ങൾ കാണാം
തമിഴകത്തിൻ്റെ പ്രിയ്യപ്പെട്ട താരമാണ് ശിവാനി നാരായണൻ. മോഡലിംഗ് രംഗത്ത് നിന്നെത്തി തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശിവാനി ശ്രദ്ധിക്കപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യൺ അടുത്ത് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. https://www.instagram.com/p/Cc2NVcBvYGY/?hl=en അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന [more…]
സീരിയൽ താരം റാഫി വിവാഹിതനായി; വധു മഹീന
ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധനേടിയ നടന്‍ റാഫി serial-actor-rafi വിവാഹിതനായി. മഹീനയാണ് വധു. കൊല്ലം എഎംജെഎം ഹാളില്‍ വെച്ചായിരുന്നു വിവാഹസല്‍ക്കാരം നടന്നത്. View this post on Instagram A post shared by 𝐁𝐥𝐚𝐜𝐤 [more…]
കറുപ്പിൽ ക്യൂട്ടായി ശാലിൻ സോയ, പുത്തൻ ചിത്രങ്ങൾ കാണാം
ബാല താരമായിട്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ശാലിൻ സോയ. മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയ രംഗത്ത് എത്തുന്നത്. ഒരുപാട് ടെലിവിഷൻ പരമ്പരയി ബാല താരമായി ശാലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. മിഴിതുറക്കുമ്പോൾ എന്ന [more…]
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍; രാവിലെ എട്ട് മുതൽ പൊതുദർശനം
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. [more…]
ശകുന്തളയായി സാമന്ത; ഫസ്റ്റ് ലുക്ക് പുറത്ത്
സാമന്ത നായികയാകുന്ന ‘ശാകുന്തളം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ശകുന്തളയായി കിടിലന്‍ മേക്കോവറിലാണ് സാമന്ത പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, [more…]