Tag: movie
‘‘മൈക്കിള്‍സ് കോഫി ഹൗസ്” ഡിസംബർ 17 മുതൽ തീയറ്ററുകളിൽ
അങ്കമാലി ഫിലിംസിന്‍റെ ബാനറില്‍ ജിസോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമ ഡിസംബർ 17 നു പ്രേക്ഷകരിലേക്ക് . അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, [more…]
ടി.കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ ഡിസംബർ 24ന് എം ടാക്കീ ഒടിടിയിൽ
തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’ ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുന്നു. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ [more…]
‘ചിറക്’ മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി
“നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ ” എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് ‘ചിറക്’ മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അനു സിതാരയുടെ അനിയത്തി അനു സോനാരയാണ് ഈ സംഗീത [more…]
മാസ് ആക്ഷൻ രംഗങ്ങളുമായി ‘പുഷ്‌പ’ ട്രെയ്‌ലർ; മേക്കോവറിൽ ഞെട്ടിച്ച് ഫഹദ്
ഹൈദരാബാദ്: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ [more…]
നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു; ചിത്രം ‘പള്ളിമണി’
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് (Nithya Das) വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ‘പള്ളിമണി’ (Pallimani) എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ [more…]
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (bichu-thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര [more…]
പച്ചൈ നിറമേ! പച്ച സാരിയില്‍ കീര്‍ത്തി സുരേഷിന്റെ ക്യൂട്ട് ചിത്രങ്ങള്‍!
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ നായികയായി അരങ്ങേറി തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങുകയായിരുന്നു താരപുത്രി. തനിക്കേറെ പ്രിയപ്പെട്ട വസ്ത്രമാണ് സാരിയെന്ന് മുന്‍പ് കീര്‍ത്തി പറഞ്ഞിരുന്നു. പച്ച സാരിയിലുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പച്ച സാരിയില്‍ [more…]
‘സ്വപ്നം നീ സ്വന്തം നീയേ സ്വർഗ്ഗം നീ സർവ്വം നീയേ…’; ‘മിന്നൽ മുരളി’യിലെ മനോഹരമായൊരു ഗാനം
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകേ…എന്നു തുടങ്ങുന്നതാണ് ഗാനം. “നാടിനാകെ കാവലാകാൻ വീരൻ [more…]
വിവാദം സൃഷ്ടിച്ചു കൊണ്ട് ‘ബ്ലൂ സട്ടൈ’ മാരൻ്റെ ” ആൻ്റി ഇൻഡ്യൻ ” വരുന്നു.!
തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന സിനിമാ നിരൂപകൻ ബ്ലൂഷർട്ട്.സി.ഇളമാരൻ. ഏതാണ്ട് പതിമൂന്നര ലക്ഷത്തിൽ പരം സബ് സ്‌ക്രൈബർമാരുള്ള ബ്ലൂ സട്ടൈയുടെ ‘ തമിഴ് ടാക്കീസ് ‘ യു ട്യൂബ് [more…]
കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി
പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന മലയാളം ഗാനം നിഹാല്‍ സാദിഖ് ,ഹരിനി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് [more…]