Category: LIFE STYLE
നടിയെ ആക്രമിച്ച കേസ്: നടിയുടെ പോസ്റ്റിന് പിന്തുണയുമായി സിനിമാ താരങ്ങൾ
നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകം. അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെയാണ് താരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തത്. ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര അത്ര [more…]
മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎ അന്തരിച്ചു
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് (70)എംഎൽഎ അന്തരിച്ചു. അർബുദ ബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ [more…]
മൈജിയുടെ നൂറാമത് ഔട്ട്‌ലെറ്റ് – മൈജി ഫ്യൂച്ചര്‍ പെരിന്തല്‍മണ്ണ ഡിസംബര്‍ 22ന്
കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ഡിസംബര്‍ 22ന് രാവിലെ 10 മണിക്ക് ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇതോടെ മൈജി കേരളത്തിലാകെ [more…]
കൂടുതൽ സ്ത്രീധനം ചോദിച്ചു; യുപിയിൽ വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ
സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തേ മൂന്നു [more…]
ഹർനാസ് സന്ധു വിശ്വസുന്ദരി; 21 വർഷത്തിന് ശേഷം കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി
2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്. പഞ്ചാബിൽ നിന്നുള്ള 21കാരിയാണ് ഹർനാസ് സന്ധു. ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു 70ാമത് വിശ്വസുന്ദരി മത്സരം നടന്നത്. 21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. 2000ത്തിൽ ലാറ ദത്തയാണ് [more…]
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ മാസം 18 നാണ് ഥാർ ലേലത്തിന് വയ്‌ക്കുക. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു. ഇന്ന് വൈകീട്ട് [more…]
‘ചിറക്’ മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി
“നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ ” എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് ‘ചിറക്’ മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അനു സിതാരയുടെ അനിയത്തി അനു സോനാരയാണ് ഈ സംഗീത [more…]
നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു; ചിത്രം ‘പള്ളിമണി’
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് (Nithya Das) വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ‘പള്ളിമണി’ (Pallimani) എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ [more…]
ബൈസെക്ഷ്വല്‍ തമിഴ് സ്ത്രീയായി സാമന്ത ; സംവിധായകൻ BAFTA അവാർഡ് ജേതാവ്
സൂപ്പർ ഡീലക്സ്, ഹെയ് ബേബി, ഫാമിലി മാൻ സീസൺ 2 എന്നീ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങൾക്ക് ശേഷം സാമന്ത വീണ്ടുമൊരു കരുത്തുറ്റ കഥാപാത്രവുമായി എത്തുന്നു. BAFTA അവാർഡ് ജേതാവായ സംവിധായകൻ ഫിലിപ് ജോണിന്റെ ചിത്രത്തിൽ [more…]
വേർപിരിയലിന് ശേഷം ഒരു ‘പ്രേമ ലേഖനവുമായി’ നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ
നടി സാമന്തയുമായി വേർപിരിഞ്ഞ് ആഴ്ചകൾക്ക് ശേഷം, നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി. വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയ കളിൽ പ്രത്യക്ഷപ്പെടുന്നതും കുറിപ്പുകളും ഓർമകളും വിശേഷങ്ങളും പങ്കുവെക്കുന്നതും. പുസ്തക വായനയെയാണ് നാഗചൈതന്യ ഏറെ [more…]