Category: LIFE STYLE
നടി ലക്ഷ്‌മി ഗോപാലസ്വാമി അമ്പത്തിരണ്ടാം വയസിൽ വിവാഹിതയാകുന്നു; വരൻ പ്രശസ്‌ത മലയാള നടൻ എന്ന് റിപ്പോർട്ടുകൾ
മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ചില കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകർക്ക് സുപരിചതയായ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. നല്ലൊരു അസാധ്യ ഭരതനാട്യം നർത്തകി കൂടിയായ ലക്ഷ്മിയുടെ ജീവിതത്തെപ്പറ്റിയുള്ള ഗോസിപ്പുകൾ പല തവണയായി വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. താരം ഇന്നും [more…]
നടന്‍ നെടുമുടി വേണു അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ
മലയാള സിനിമയിലെ അതുല്യ നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഉദര രോഗത്തിന് ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഉദരരോഗത്തെ തുടര്‍ന്ന് [more…]
ഇനി സിനിമയിൽ സജീവമായി ഉണ്ടാകും: മീര ജാസ്മിൻ
സിനിമയിൽ സജീവമാകാനാണ് താരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ. യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.
നിരവധി സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ [more…]
നടി മിയ ജോർജിന്റെ പിതാവ് അന്തരിച്ചു
നടി മിയ ജോര്‍ജിന്‍റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം പാലാ കാർമൽ ആശുപത്രിയിൽ. സംസ്‌കാരം നാളെ പ്രവിത്താനം സെന്‍റ് അഗസ്റ്റ്യന്‍സ് [more…]
സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു: തെളിവുകൾ ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പ്
ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. സോനു സൂദിന്റെ വീട്ടിലും ഓഫീസിലും ഐടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. തുടർച്ചയായ മൂന്ന് ദിവസമാണ് പരിശോധന നടന്നത്. [more…]
ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപെര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു. അടുത്തിടെയാണ് കാജലിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാജലും ഭര്‍ത്താവ് ഗൗതമും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ [more…]
ഒത്തുപോകാന്‍ സാധിക്കുന്നില്ല; സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നു?
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കുടുംബ കോടതിയെ സമീപിച്ചെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായി വേര്‍പിരിയുന്നതിനു മുമ്പുള്ള കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്ന് ഓണ്‍ലൈന്‍ [more…]
അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീർത്ത് ഡാവിൻചി സുരേഷ്
എഴുപതാം ജന്‍മദിനം ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് വ്യത്യസ്ത പിറന്നാൾ സമ്മാനവുമായി എത്തിരിക്കുകയാണ് ചിത്രകാരന്‍ ഡാവിൻചി സുരേഷ്. അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രമാണ് ഡാവിൻചി സുരേഷ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഒരുക്കാന്‍ 600 മൊബൈല്‍ [more…]
നടി രാധികാ ആപ്തെക്ക് ഇന്ന് പിറന്നാൾ
ചലച്ചിത്ര – നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന താരമാണ് രാധികാ ആപ്തെ. ജന്മനാടായ പൂനെയിലെ ‘ആസക്ത’ എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് രാധികയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ [more…]