Category: HEALTH
ദേശീയ സിദ്ധദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു
തിരുവനന്തപുരം: ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കോവിഡ് രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തിയെന്നും അതുവഴി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചതായും മന്ത്രി [more…]
അഞ്ച് പേര്‍ക്ക് പുതുജീവനേകിക്കൊണ്ട് ലിനറ്റ് യാത്രയായി
കോഴിക്കോട് : വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞ് വീണ് മരിച്ച തിരുവമ്പാടി സ്വദേശിനി ലിനിയുടെ (44 വയസ്സ്) അവയവങ്ങള്‍ സ്വീകരിച്ചുകൊണ്ട് അഞ്ച് പേര്‍ പുതിയ ജീവിതത്തിലേക്ക് തിരികെ വന്നു. പതിനാലാം തിയ്യതി വോട്ട് [more…]

നല്ല ഉറക്കം കിട്ടാന്‍ ഇതാ ചില ലളിതമായ വഴികള്‍
നല്ല ഉറക്കം കിട്ടുകയെന്നത് പലര്‍ക്കും ഒരു സ്വപ്നമാണ്. ഉറങ്ങാന്‍ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്ന പലരുമുണ്ട്. രാവിലെ മതുല്‍ രാത്രി വരെ ഓടെടാ ഓട്ടം…ടെന്‍ഷന്‍, സ്ട്രെസ്, ആശങ്ക, ജോലിയിലെ പ്രശ്നങ്ങള്‍, വീട്ടിലെ പ്രശ്നങ്ങള്‍…ഇങ്ങനെ നിരവധി വയ്യാവേലികള്‍ക്കിടയിലാണ് [more…]
അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷയായ ചടങ്ങ് ആയുഷ് സെക്രട്ടറി ഡോ. ഷര്‍മിള [more…]
മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സര്‍ജന്‍ ഡോ. പളനിവേലുവും പ്രമുഖ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.മാത്യു ഫിലിപ്പും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.അത്യാധുനിക [more…]
ആര്‍ത്തവ വേദന കുറയ്ക്കാന്‍ വ്യായാമം !
ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടും ക്ഷീണവും വേദനയും കാരണം വ്യായാമം അടക്കമുള്ള കായിക പ്രവര്‍ത്തികള്‍ സ്ത്രീകള്‍ കഴിവതും ഒഴിവാക്കാറാണ് പതിവ്.ആര്‍ത്തവ ദിനങ്ങളില്‍ അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദന പല സമയങ്ങളിലും അസഹനീയമാകാറുമുണ്ട്. എന്നാല്‍ വ്യായാമം മുടങ്ങാതെ ചെയ്യുന്നത് [more…]
രോഗപ്രതിരോധശേഷിയില്‍ പടവലങ്ങ മുന്നില്‍
സാമ്പാര്‍, അവിയല്‍ തുടങ്ങിയ കറികളിലേക്ക് ഒരു കഷണം എന്ന നിലയില്‍ മാത്രമാണ് നമ്മള്‍ പടവലങ്ങയെ പരിഗണിക്കുന്നത്. എന്നാല്‍ പടവലങ്ങയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന കാര്യം ഇനി മറക്കരുത്. വിറ്റാമിന്‍ എ,വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി,വിറ്റാമിന്‍ കെ, [more…]
വരണ്ട ചര്‍മത്തിന് പരിഹാരം ബീറ്റ്റൂട്ട്
എല്ലാവരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് വരണ്ട ചര്‍മ്മം. ഇതിനു പരിഹാരമായി ബീറ്റ്റൂട്ട് ജ്യൂസില്‍ തേന്‍ മിക്സ് ചെയ്ത് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ടും തേനും മിക്സ് ചെയ്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം [more…]
കൊക്കോ റോസ് വെജിറ്റബിള്‍ ഓയില്‍ നിരോധിച്ചു
കൊച്ചി: പട്ടിമറ്റത്തെ പാന്‍ ബിസ് കോര്പറേഷന് എന്ന സ്ഥാപനം വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള്‍ വെജിറ്റബിള്‍ ഓയിലിന്റെ ഉല്‍പ്പാദനവും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു. ഉല്‍പ്പന്നത്തില്‍ [more…]
“ആദ്യം സിക്‌സ് പാക്ക് ആയിരുന്നു; കേരളത്തിലെ ഭക്ഷണം കഴിച്ചു താന്‍ ഇങ്ങനെയായി
തന്റെ ശബ്ദം കൊണ്ടും ആകാര ഭംഗി കൊണ്ടും എല്ലാവരുടെയും മനം കവര്‍ന്ന നടനാണ് സുദേവ് നായര്‍.. അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്നവയും ആണ്. തന്റെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന [more…]